
തിരുവനന്തപുരം :- തലസ്ഥാനത്ത് “പുലി “ഇറങ്ങി.തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗം ആയ കിഴക്കേ കോട്ടയും, അനുബന്ധ പ്രദേശങ്ങളും ഇനി ഈ കൈകളിൽ ഭദ്രം.സിറ്റി ഫോർട്ട് പോലീസ് സ്റ്റേഷന്റെ ഇൻസ്‌പെക്ടർ ആയി ആർ എസ് ശ്രീകാന്ത് ചുമതല ഏറ്റെടുത്തിരിക്കുകയാണ്. സാധാരണ ജന ങ്ങളോട് വളരെ മാന്യമായി പെരുമാറുന്ന ഒരു നല്ല പോലീസ് ഓഫീസർ ആണ് ആർ എസ് ശ്രീകാന്ത്.നിരാലാംബരൂ ടെകാണപ്പെട്ട ദൈവം എന്നാണ് അദ്ദേഹത്തെ ഒരു കാലത്തു തലസ്ഥാന നിവാസികൾ വിശേഷിപ്പിച്ചിരുന്നത്. ഇനി കള്ളന്മാർക്കും, പിടിച്ചുപറിക്കാർക്കും നഗരത്തിൽ വന്നു തന്റെ തൊഴിൽ നടത്തി രക്ഷപെടാമെന്നു വിചാരിച്ചാൽ അക്കാര്യം തെറ്റിയിരിക്കുന്നു. നഗരത്തിന്റെ ഏതൊരു മുക്കും, മൂലയും ഗ്രഹസ്ഥമാണ് ശ്രീകാന്തിന്. ഏതു അർദ്ധ രാത്രി ആയാൽ പോലും ഒരു സംഭവം ഉണ്ടായാൽ “മിന്നൽ “വേഗത്തിൽ സ്ഥലത്തെത്തി കുറ്റവാളിയെ പൊക്കാൻ ശ്രീകാന്തി നെ പോലുള്ള ചുരുക്കം ഉദ്യോഗസ്ത ക്കെ കഴിയുക ഉള്ളൂ എന്നുള്ള സത്യം വളരെ മുൻകാലങ്ങളിൽ ശ്രീകാന്ത് ഭരിച്ചിരുന്ന സിറ്റിയിലെ പല പോലീസ് സ്റ്റേഷനുകളിലെ പരിധിയിൽ താമസിച്ചിരുന്ന ജനങൾക്ക് അറിയാവുന്ന കാര്യങ്ങളിൽ ഒന്നാണ്. രാത്രി കാലങ്ങളിൽ സാധാ രണക്കാരന്റെ വേഷത്തിൽ എത്തുന്ന ഈ ഉദ്യോഗസ്ഥൻ ആരാണെന്നു പോലും ആർക്കും പിടി കി ട്ടാത്ത രീതിയിൽ തങ്ങളുടെ കൃത്യനിർവഹണം നിർവഹിച്ചു പോകുമ്പോൾ മാത്രമാണ് ജനങ്ങൾ മനസ്സിലാകുന്നത് തങ്ങളുടെ സ്ഥലങ്ങളിൽ പുലി ഇറങ്ങി എന്നുള്ളത്. ജനങ്ങൾ നെഞ്ചിലേറ്റി എന്നും ബഹുമാനപുരസ്സരം ലാളിച്ച പോലീസ് സേനയിലെ ഉദ്യോഗസ്ഥരിൽ ഒരാൾ…. ഒരേ ഒരു നാമം… അതാണ് ശ്രീകാന്ത്.
