HomeCity Newsനാഷണൽ എക്സ് സർവീസ് മെൻ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനവും, കുടുംബ സംഗമവും സെപ്റ്റംബർ 20ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ശാസ്ത മംഗലം എൻ എസ് എസ് കരയോഗം ഹാളിൽ നടക്കും. സംഘടന യുടെ സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി യും, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയ ശ്രീകുമാർ വട്ടിയൂർക്കാവ് ആദ്യക്ഷത വഹിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം കവടിയാർ പാലസ് രാജ കുടുംബഅംഗം ആദിത്യ വർമ്മ നിർവഹിക്കും.
നാഷണൽ എക്സ് സർവീസ് മെൻ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനവും, കുടുംബ സംഗമവും സെപ്റ്റംബർ 20ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ശാസ്ത മംഗലം എൻ എസ് എസ് കരയോഗം ഹാളിൽ നടക്കും. സംഘടന യുടെ സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി യും, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയ ശ്രീകുമാർ വട്ടിയൂർക്കാവ് ആദ്യക്ഷത വഹിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം കവടിയാർ പാലസ് രാജ കുടുംബഅംഗം ആദിത്യ വർമ്മ നിർവഹിക്കും.