ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.ജാഗ്രതയുടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം,…

Read More »

സഞ്ചയനം -11-11-2025 ചൊവ്വാഴ്ച രാവിലെ 8.30 ന്

അന്തരിച്ച ജെ. മഹേശ്വരി അമ്മക്ക് ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “.

Read More »

എന്താണ് നിർജലീകരണം?? എന്തൊക്കെ ശ്രദ്ധിക്കണം??

ശരീരത്തിൽ ആവശ്യമായ അളവിൽ വെള്ളം ലഭിക്കാതാകുമ്പോഴാണ് നിർജലീകരണം സംഭവിക്കുന്നത്. മനുഷ്യശരീരത്തിന്റെ ഭൂരിഭാഗവും വെള്ളമാണ്, അതിനാൽ അതിന്റെ കുറവ് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. ചൂട് കൂടുതലായ കാലാവസ്ഥയിൽ വിയർപ്പിലൂടെ വെള്ളം കൂടുതലായി നഷ്ടപ്പെടുമ്പോഴും, ദീർഘനേരം വെള്ളം കുടിക്കാതിരിക്കുക, വയറിളക്കം, ഛർദ്ദി, അതിയായ…

Read More »

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ

ഇന്ത്യയുടെ ദേശീയ ഗാനമായ “വന്ദേമാതര ത്തിൻ്റെ” 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ ദേശസ്നേഹത്തോടെ ആഘോഷിച്ചു. ചരിത്രപരമായ ഈ അവസരത്തിൽ, സ്കൂൾ ഓഡിറ്റോറിയത്തിൽ 10 മണിക്ക് “വന്ദേമാതരം” ആലപിച്ചു. ക്യാമ്പസിലെ ഉദ്യോഗസ്ഥർ, കേഡറ്റുകൾ, അക്കാദമിക്…

Read More »

പ്രതിരോധ പെൻഷൻകാർക്കായുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0-ന് മികച്ച പ്രതികരണം

തിരുവനന്തപുരത്തെ ആർമി ഏരിയാ അക്കൗണ്ട്സ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ന് മികച്ച പ്രതികരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ സ്പർഷ് സർവീസ് സെന്ററുകൾ മുഖേനയാണ് പ്രതിരോധ പെൻഷൻകാർക്കായി ഡിജിറ്റൽ…

Read More »

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ഏ‍ഴില്‍ മുണ്ടൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ഏ‍ഴില്‍ മുണ്ടൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.20ലധികം പന്നികള്‍ അസ്വാഭാവിക രീതിയില്‍ ചത്തത് ശ്രദ്ധയില്‍പ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങള്‍ ശേഖരിച്ച്‌ ഭോപ്പാലിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട്…

Read More »

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ് ; അമ്മൂമ്മ കുറ്റം സമ്മതിച്ചു

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മ കുറ്റം സമ്മതിച്ചു. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നാണ് മൊഴി.അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അമ്മൂമ്മ റോസ്ലിയുടെ കുറ്റസമ്മതംകഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ശേഷം ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും…

Read More »

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതല്‍ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.എട്ടാം തീയതി മുതല്‍ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും…

Read More »

ചക്കുളത്തുകാവ് പൊങ്കാല; പന്തൽ കാൽനാട്ടു കർമ്മം നടന്നു.

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തൊടനുബന്ധിച്ച് പന്തൽ കാൽനാട്ടു കർമ്മം നടന്നു. കാൽനാട്ടു കർമ്മം ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നിർവ്വഹിച്ചു. ചക്കുളത്തുകാവിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഡിസംബർ 4 വ്യാഴാഴ്ച…

Read More »

ആറ്റുകാൽ പൊങ്കാല മഹോത്സവം -2026

Read More »