വൃദ്ധർക്ക് തെരുവ് നായയുടെ കടിയേറ്റു
കഴക്കൂട്ടം: ചാന്നാങ്കര മൈവള്ളി,കണിയാപുരം മസ്താൻമുക്ക് എന്നിവിടങ്ങളില്‍ രണ്ട് വൃദ്ധർക്ക് തെരുവ് നായയുടെ കടിയേറ്റു.ഇന്നലെ രാവിലെയാണ് സംഭവം.മൈവള്ളിയില്‍ 80കാരി ശാരദാമ്മയെയാണ് ആദ്യം നായ കടിച്ചത്. തെരുവ് നായ ഓടി വരുന്നത് കണ്ട്,വീടിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ ശാരദാമ്മയെ നായ നിലത്തിട്ട്…
Read More »നിര്യാതനായി
ചെറിയകൊണ്ണി ആറണം കോഡ് ബിന്ദു ഭവനിൽ കെ. ചെല്ലപ്പൻപിള്ള(72) നിര്യാതനായി. ഭാര്യ: ചന്ദ്രിക. സി. മക്കൾ : ബിന്ദു. സി, ബിജു. സി( ഇൻഫോസിസ്) മരുമക്കൾ: അശോകൻ. ബി(ഫോട്ടോഗ്രാഫർ കലാകൗമുദി), അഞ്ജന. എസ്(കോസ്മോ പൊളിറ്റൻ ഹോസ്പിറ്റൽ ) ചെറുമക്കൾ : അഞ്ജന….
Read More »സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് 95,680 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,960 രൂപയായി.24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,048 രൂപയായി. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,786 രൂപയാണ് വില.രാജ്യാന്തര…
Read More »ചിറയിൻകീഴില്‍ ബിജെപി പ്രവർത്തകന്റെ വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍
തിരുവനന്തപുരം: ചിറയിൻകീഴില്‍ ബിജെപി പ്രവർത്തകന്റെ വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍. ഓട്ടോ ഡ്രൈവറായ ആനത്തലവട്ടത്ത് കൃഷ്ണാലയത്തില്‍ ബാബുവിന്റെ വാഹനങ്ങളാണ് കത്തി നശിച്ചത്.ചിറയിൻകീഴ് പുളിമൂട്ടില്‍ കടവ് പാലത്തിനുമുന്നിലാണ് സംഭവം.വീട്ടിനുമുന്നില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും, രണ്ട് ബൈക്കുകളും, ഒരു സ്കൂട്ടിയുമാണ് കത്തി നശിച്ചത്. വിവരം അറിയിച്ചതിനെ…
Read More »പുളിയന്മല സംസ്ഥാന പാതയിലെ കുരുതിക്കളം ഹെയര്‍പിന്‍ വളവില്‍ ട്രാവലര്‍ അപകടത്തിൽപ്പെട്ടു ; 14 പേര്‍ക്ക് പരിക്ക്
ഇടുക്കി തൊടുപുഴ – പുളിയന്മല സംസ്ഥാന പാതയിലെ കുരുതിക്കളം ഹെയര്‍പിന്‍ വളവില്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്ക്.വളവില്‍ നിയന്ത്രണം നഷ്ടമായ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലായ കൊല്ലം സ്വദേശി ജ്യോതികയെ (16) തൊടുപുഴയിലേയ്ക്ക് മാറ്റി. ഡ്രൈവര്‍…
Read More »വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദൈവാലയം തിരുന്നാൾ കൊടിയേറ്റ്
നെയ്യാറ്റിൻകര : വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദൈവാലയം ചെമ്പരത്തിവിള തിരുന്നാൾ കൊടിയേറ്റ് പാറശ്ശാല ഭദ്രാസന വികാരി ജനറാൾ മോൺ. സെലിൻ ജോസ് കോണത്തുവിള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇടവക വികാരി ഫാ. ജോൺ പുന്നാര , മിഷണറി റവ. മദർ ഡെൻസി…
Read More »ആദരാജ്ഞലികൾ
എസ് സത്യൻ (86) പൂജപ്പുര :ഞാലിക്കോണം (NRWA E-1/2) ശിവകൃപയിൽ സത്യൻ (86) വാർ ദ്ധക്യ സഹജമായ അസുഖം നിമിത്തം അന്തരിച്ചു. സംസ്കാരം ഡിസംബർ -2 ന് രാവിലെ 10.30 ന് തൈക്കാട് ശാന്തി കവാടത്തിൽ. ഭാര്യ -ബേബിസത്യൻ മക്കൾ -ബിന്ദു,…
Read More »പൂനൂര് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു.
പൂനൂര്: പൂനൂര് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് കുന്ദമംഗലം വേലുപിലാങ്ങില്‍ ധ്രുവിത്ത് (20) ആണ് മരിച്ചത്.ഇന്ന് പുലർച്ചെയായിരുന്നു സംഭവം.വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള പൂനൂര് പുഴയിലെ പുതൂര്‍മണ്ണില്‍ കടവിലാണ് ധ്രുവിത്ത് മുങ്ങി മരിച്ചത്.ആര്‍മിയില്‍ ജോലി നേടണമെന്ന…
Read More »നേവൽഡേ ഓപ്പറേഷൻ ഡെമോ: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും
ശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് 12.00 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഡെമോ കാണുവാനായി ഏകദേശം 50000ത്തിനധികം പൊതുജനങ്ങൾ എത്തിച്ചേരാൻ സാധ്യതയുണ്ട്….
Read More »വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ഭാഗവതസപ്താഹം-2025 ഡിസംബർ 1മുതൽ 7വരെ
ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ഭാഗവതസപ്താഹത്തിനു ഡിസംബർ 1ന് തുടങ്ങി 7ന് അവസാനിക്കും. ഒരു നൂറ്റാണ്ട് പിന്നിട്ട കാന്തല്ലൂർ ഭാഗവതം 2025… ഡിസംബർ ഒന്നു മുതൽ ഏഴ് വരെ രാവിലെ 5 30…
Read More »