ലഹരിവിമുക്ത “കായിക പരിശീലനം “ഉദ്ഘാടനം ചെയ്തു
എക്സൈസ് വകുപ്പ് വിമുക്തിയുടെ ഭാഗമായി വിദ്യാർത്ഥികളെ കായിക ലഹരിയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടുകൂടി ആരംഭിച്ച പദ്ധതി പ്രകാരം തീരദേശ മേഖലയിലെ വിഴിഞ്ഞ് സെൻ്റ് മേരീസ് ഹൈസ്കൂളിൽ വിമുക്തി ഫുട്ബാൾ ടീം രൂപീകരിച്ച് ടീമംഗങ്ങൾക്കുള്ള ജഴ്സി വിതരണം നെയ്യാറ്റിൻകര റെയിഞ്ചിലെ അസിസ്റ്റൻ്റ് എക്സൈസ്…
Read More »തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് 50,850 രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി
ഇടുക്കി തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് 50,850 രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി. തൊടുപുഴ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ തൊടുപുഴ ടൗണില്‍ നടത്തിയ പരിശോധനയില്‍ ആദിത്യൻ ബൈജുവിന്റെ പക്കല്‍ നിന്നും രക്തസമ്മർദം കുറവുള്ളവർ ഉപയോഗിക്കുന്ന മരുന്ന് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.തുടർന്ന് ഡ്രഗ്സ്…
Read More »അന്തർ സംസ്ഥാന ആള്‍മാറാട്ട തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പോലീസ് പിടിയിൽ
ഇരിട്ടി: അന്തർ സംസ്ഥാന ആള്‍മാറാട്ട തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതിയെ ഇരിട്ടി പോലീസ് കണ്ണൂരില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.പയ്യന്നൂർ കാങ്കോല്‍ സ്വദേശി ടി.വി. ഗണേശൻ (47) ആണ് പോലീസ് പിടിയിലായത്. മംഗലാപുരം, വളപട്ടണം, പെരുമ്ബാവൂർ എന്നിവിടങ്ങളിലേക്കു മരം കയറ്റികൊണ്ടുപോകുന്ന ലോറികളെ…
Read More »ഭക്തസംഗമത്തിന് അഞ്ചുനാൾ; ചുടുകട്ടയും പൊങ്കാല കലവും എത്തി.
ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാലയ്ക്ക് അഞ്ചുനാൾ. ഭക്തലക്ഷങ്ങളുടെ മഹാസംഗമത്തിന് വേദിയാകുന്ന ക്ഷേത്രത്തിലും പ്രധാന വീഥികളിലും ചുടുകട്ടയും പൊങ്കാല കലങ്ങളും എത്തി തുടങ്ങി. പൊങ്കാല വിളംബരത്തിന് തുടക്കം കുറിച്ച് ക്ഷേത്രസന്നിധിയിലെ ആട്ടവിളക്കിൽ നാളെ നിലവറ ദീപം ജ്വലിക്കുതോടെ ഭക്തർ…
Read More »ശിവപുരം ക്ഷേത്രം – നഗരസഭ നടപടി വിശ്വാസങ്ങൾക്ക് മേലെയുള്ള കടന്നുകയറ്റം ശിവസേന
തിരുവനന്തപുരം : ആറാലുംമൂട് ചെറിയ ക്കോണം ശിവപുരം മഹാദേവ ക്ഷേത്രത്തിലേക്ക് പ്രവേശന നിഷേധിച്ചുകൊണ്ട് നടപ്പാത അടച്ചുപൂട്ടിയ നെയ്യാറ്റിൻകര നഗരസഭ നടപടി വിശ്വാസങ്ങൾക്ക് മേലെയുള്ള കടന്നുകയറ്റം ആണെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ പറഞ്ഞു. വർഷങ്ങളായി ക്ഷേത്ര കൈവശമുള്ളതും ഉപയോഗതിലിരിക്കുന്ന…
Read More »സംസ്ഥാനത്ത് സ്വർണവില കൂടി
കൊച്ചി : ഒരു ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറി. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്.ഇതോടെ, പവന് 94,200 രൂപയും ഗ്രാമിന് 11,775 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് 9,685 രൂപയാണ് വിപണിവില.ഒക്ടോബർ 17നും 21നുമാണ്…
Read More »വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതി ഭർതൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവം; ആത്മഹത്യ എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം
പുതുക്കാട്: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതി ഭർതൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യ എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.കൊലപാതകം എന്ന് കരുതാനുള്ള തെളിവുകള്‍ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലില്‍ ഇല്ലെന്നും മരണസമയത്ത് വീട്ടില്‍ ഭർത്താവ് ഷാരോണ്‍ ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസ് വിലയിരുത്തുന്നത്.അങ്കണവാടിയില്‍ പോയിരുന്ന…
Read More »മുണ്ടക്കയം പാതയില്‍ കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു
എരുമേലി – മുണ്ടക്കയം പാതയില്‍ കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട വാഹനം ക്രാഷ് ബാരിയറില്‍ ഇടിച്ചു നിന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്….
Read More »ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആശുപത്രിയിലെത്തിയ അതീവ ഗുരുതരാവസ്ഥയിലായിരുന്ന നാല് രോഗികളെയാണ് അത്യാധുനിക ചികിത്സാ രീതികളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കാർഡിയോ…
Read More »ആധുനിക ലാബ് ഉദ്ഘാടനം ചെയ്തു
ശ്രീചിത്രയിൽ സെൻ്റർ ഫോർ സ്പെയ്സ് മെഡിസിൻ ആൻ്റ് റിസർച്ചും (സിഎസ്എംആർ), സെൻ്റർ ഫോർ സ്കിൽസ് ആൻ്റ് സിമുലേഷൻ ലാബും (സിഎസ്എസ്എൽ) ഉദ്ഘാടനം ചെയ്തു; ബയോആസ്ട്രോനോടിക്സിൽ ഭാരതത്തിലെ ആദ്യ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സിൻ്റെ പ്രഖ്യാപനവും നടന്നു തിരുവനന്തപുരം(26/11/25): ഐഎസ്ആർഒ-യ്ക്ക് കീഴിൽ ബംഗളൂരു…
Read More »