അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി ദേവകി നന്ദന സ്വാമികളുടെ അവതാരദിനാ ഘോഷം

തിരുവനന്തപുരം :- അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി ദേവകി നന്ദന സ്വാമികളുടെ അവതാരദിനാഘോഷ ചടങ്ങുകൾ നടന്നു. കിഴക്കേ കോട്ട ഒന്നാം പുത്തൻ തെരുവിലെ ഭജന മഠ ത്തിൽ ആണ് ആഘോഷം സംഘടിപ്പിച്ചിരുന്നത്. കാന്തള്ളൂർ മഹാദേവ ഭാഗവത സഭ ട്രസ്റ്റിന്റെ നേതൃ ത്വത്തിൽ ആണ് പരിപാടികൾ നടന്നത്.യജ്ഞാ ചാര്യൻ രാമ കൃഷ്ണ ശർമ്മമുഖ്യ കാർമികത്വവും ആഘോഷപരിപാടികൾക്ക് മഹത്വം ഏകി.
ഡോ: ജി. രാമമൂർത്തി, കെ. മണി, അഡ്വ: മോഹൻകുമാർ, കാന്തള്ളൂർ മഹാദേവ ഭാഗവത സഭ ട്രസ്റ്റ്‌ അംഗങ്ങൾ തുടങ്ങിയവർ ആഘോഷപരിപാടികളിൽ പങ്കെടുത്തിരുന്നു.

You May Also Like

About the Author: Jaya Kesari