3നൂതന കോഴ്സുകളുമായി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്

തിരുവനന്തപുരം :- ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് 2026-27അദ്ധ്യയന വർഷം 3പുതിയ കോഴ്സുകൾ ആരംഭിക്കും. വിദ്യാർത്ഥികളെ തൊഴിലിനും, സംരഭകത്വത്തിന് സജ്ജരാക്കുന്ന വിധം രൂപപ്പെടുത്തിയ ബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്സ്, ബാച്‌ലർ ഓഫ് ഡിസൈൻ, മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ സ്, എന്നീ കോ ഴ് സ് കളിലേക്ക്‌ അഡ്മിഷൻ തുടങ്ങി. അനുബന്ധ വിവരങ്ങൾക്ക് 9847563334,9961439966,9363747099,ഈ മെയിൽ. Admission. Asb@gmail.com, admissions @asbindia. Org. In, website -www.asb.ac.in എന്നതിൽ ബന്ധ പ്പെടേണ്ടതാണ്.

You May Also Like

About the Author: Jaya Kesari