നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സദ്യാലയത്തിലേക്ക് സ്റ്റീൽ പ്ലേറ്റുകൾ നൽകി.

തിരുവനന്തപുരം : ചരിത്രത്തിന്റെയും പൗരാണികതയുടെയും പ്രതീകമായ അമ്മച്ചിപ്ലാവ് നിൽക്കുന്ന നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സദ്യാലയത്തിലേക്ക് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ:ഗീത ഷാനവാസ്‌ സ്റ്റീൽ പ്ളേറ്റുകൾ സംഭാവന ചെയ്തു. മുൻ ദേവസ്വം മന്ത്രി അഡ്വ :വി.എസ് ശിവകുമാറും ,ദേവസ്വം ബോർഡ് പ്രസിഡണ്ട്…

Read More »

എൻ ഐ ഡി സി സി യിൽ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രെട്ടർ ആയി ഡോക്ടർ സോണിയ മൽഹാർ

പ്രിയ സുഹൃത്തേ. ഭാരതത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകുക എന്നതാണ് NIDCC ഉദ്ദേശ്യം. NIDCC യിൽ അഞ്ചുവർഷത്തേക്ക് ഡെപ്യൂട്ടി അഡ്മിനിസ്ട്രെറ്റർ ആയി തെരഞ്ഞെടുത്തതിൽ ഈശ്വരനോടും നിങ്ങൾ ഓരോരുത്തരോടും നന്ദി പറയുന്നു. ഞാൻ കഴിഞ്ഞ 20 വർഷമായി സേവനത്തിന്റെ പാതയിൽ ആയതു ഏറെ പ്രയോജനം…

Read More »

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ 25,000 രൂപ പിഴ

‘ കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകന് 25,000 രൂപയാണ് പിഴ ചുമത്തിയത്.നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ദിവസം എം.ജി. ശ്രീകുമാർ പിഴ ഒടുക്കി.കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ…

Read More »

മകന്റെ ആക്രമണത്തില്‍ അമ്മക്ക് ഗുരുതര പരിക്ക്

ബാലുശ്ശേരി: മകന്റെ ആക്രമണത്തില്‍ അമ്മക്ക് ഗുരുതര പരിക്ക്. കണ്ണാടിപ്പൊയില്‍ നടുക്കണ്ടി രതി(55)യെ മകന്‍ രഭിൻ ആക്രമിച്ചതായാണ് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.ഗള്‍ഫില്‍നിന്ന് ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തിയ രഭിന്‍ വീട്ടിലെത്തിയ ഉടന്‍ അടുക്കളയില്‍വെച്ച്‌ രതിയെ കുക്കറിന്റെ മൂടിയെടുത്ത് ചെവിയുടെ ഭാഗത്ത് ശക്തിയായി അടിക്കുകയായിരുന്നെന്നും…

Read More »

മെഡിക്കൽ കോളേജിൽ നൂതന ആഞ്ജിയോ പ്ലാസ്റ്റിയുടെ ശാസ്ത്രക്രീയ ശില്പശാല നടത്തി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആദ്യമായി ഹൃദയധമനികളുടെ ഉൾഭാഗത്തു കൊഴുപ്പു അടിഞ്ഞു കൂടി വരുന്ന തടസ്സങ്ങളെ അതെറോ സ്‌ക്‌ളിറോട്ടിക് പ്ലാക്) കണ്ടു പിടിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യ ആയ (IVUS NIRS ( ഇൻട്രാ വാസ്ക്കുലാർ അൾട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി )…

Read More »

ശ്രീചിത്രയിലെ പുതിയ പി എം എസ് എസ് വൈ ബ്ലോക്കിൽ ഒപി പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ പുതിയ പി എം എസ് എസ് വൈ ബ്ലോക്കിൽ ഒപി പ്രവർത്തനം ആരംഭിച്ചു. ന്യൂറോസർജറി, തൊറാസിക് & വാസ്കുലാർ സർജറി, ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ, കാർഡിയോളജി സ്പ്ഷ്യാലിറ്റി…

Read More »

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കേരള ക്ഷേത്രസംരക്ഷണ സമിതി.സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം രാമ കൃഷ്ണ ആശ്രമം ആഗോള അധ്യക്ഷൻ പൂജനീയ ശ്രീമദ് സ്വാമി ഗൗതമാനന്ദജി മഹാരാജ് നിർവഹിച്ചു. ജനറൽ കൺവീനർ ജി. കെ. സുരേഷ് ബാബു ലോഗോ അദ്ദേഹത്തിന് നല്കി.സ്വാമി മോക്ഷ വൃതാനന്ദ ജി,ജോയിന്റ് ജനറൽ…

Read More »

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത

തിരുവനന്തപുരം: കേരളത്തിലെ 3 ജില്ലകളില്‍ ഇന്ന് യെല്ലോ അലേ‍ർട്ട് പുറപ്പെടുവിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്.എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5…

Read More »

ആലപ്പുഴയില്‍ വൻ ലഹരി വേട്ട

ആലപ്പുഴ: ആലപ്പുഴയില്‍ വൻ ലഹരി വേട്ട. രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താനയാണ് പിടിയിലായത്.ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്ലൻഡില്‍ നിന്നാണെന്ന് സൂചന. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ്‌ ഇവരെ പിടികൂടിയത് .മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി…

Read More »

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതക കേസില്‍ മുഖ്യപ്രതിയായ ഒരാള്‍ കൂടി പിടിയിൽ

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതക കേസില്‍ മുഖ്യപ്രതിയായ ഒരാള്‍ കൂടി പിടിയില്‍. ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്.ഒളിവില്‍ കഴിഞ്ഞ പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്. പങ്കജിന്റെ ക്വട്ടേഷന്‍ പ്രകാരമാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. കേസിലെ ഒന്നാം പ്രതി അലുവ…

Read More »