രാത്രി വെളിച്ചം ഇല്ലാത്ത റോഡുകൾ ; അപകടം വിദൂരത്തല്ല

രാത്രിയുടെ മങ്ങലിൽ മറഞ്ഞിരിക്കുന്നു നൂറുകണക്കിന് അപകടങ്ങൾ. വെളിച്ചമില്ലാത്ത റോഡുകൾ ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും തന്നെ അപകടങ്ങളുടെ ഇടമായി മാറിയിരിക്കുകയാണ്. തെരുവ് വിളക്കുകൾ പൊട്ടിയോ , മെയിന്റനൻസ് പാളിയോ, അല്ലെങ്കിൽ പൂർണ്ണമായും ഇല്ലാതെയോ ആയ ഇരുണ്ട വഴികളിലൂടെ കടന്നുപോകുമ്പോൾ ഓരോ യാത്രയും…

Read More »

സ്‌കിന്‍ കെയര്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ റിവീല്‍ ലൈസേഴ്‌സ് ആയി ചേര്‍ന്ന് നൂതന സൗന്ദര്യവര്‍ദ്ധക ചികിത്സ സംരംഭത്തിന് തുടക്കമിടുന്നു

തിരുവനന്തപുരം: കഴിഞ്ഞ 22 വര്‍ഷമായി തലസ്ഥാന നഗരിയിലെ ത്വക്ക് രോഗ ചികിത്സാരംഗത്ത് അജയ്യരായി നിലകൊള്ളുന്ന സ്‌കിന്‍ കെയര്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ റിവീല്‍ ലൈസേഴ്‌സ് ആയി ചേര്‍ന്ന് ചരിഷ്മ ബൈ റിവീല്‍ എന്ന ലേസര്‍ ചികിത്സരീതി അടിസ്ഥാനമാക്കിയ നൂതന സൗന്ദര്യവര്‍ദ്ധക ചികിത്സ സംരംഭത്തിന്…

Read More »

ആൾ ഇന്ത്യ സോഷ്യൽ ഹാർമണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ദ്രോവ് പ ദി മെർമ്മു പ്രസിഡൻഷിയൽ ഹോണർ ഫോർ സോഷ്യൽ ജസ്റ്റിസ്‌ അവാർഡിന് അർഹനായ ഡോ. അജിത്കുമാർ. കഴിഞ്ഞ 35വർഷക്കാലമായി മാധ്യമപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യം തെളിയിച്ച യാളും,ജയകേസരി ഓൺലൈൻ, ജയകേസരി ന്യൂസ്ചാനൽ,നമസ്തെ കേരള ന്യൂസ്‌ ചാനൽ, കേരള കറന്റ്‌സ് ന്യൂസ്‌ ചാനൽ എന്നിവയുടെ ചീഫ് എഡിറ്റർ &സി ഈ ഒ കൂടിയാണ്.

Read More »

ആറരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി :നെടുമ്പാശ്ശേരിയില്‍ നടന്ന വൻ ലഹരിവേട്ടയില്‍ ആറരകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുല്‍ സമദ് പിടിയിലായി .ബാങ്കോക്കില്‍ നിന്ന് എത്തിച്ച കഞ്ചാവ് ഭക്ഷ്യ പായ്ക്കറ്റുകളില്‍ ഒളിപ്പിച്ചു കടത്താൻ ശ്രെമിച്ചപ്പോഴാണ് കസ്റ്റംസ് ഇയാളെ അറസ്റ്റ് ചെയ്തത് .കഞ്ചാവ് കടത്തുന്നതിന്…

Read More »

നിലമ്പൂരില്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

മലപ്പുറം: നിലമ്പൂരില്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു.പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കർ വിഭാഗത്തില്‍പ്പെട്ട സുസ്മിതയാണ് (20) മരണപ്പെട്ടത്മലപ്പുറം കരുളായി ഉള്‍വനത്തിലെ കോളനി നിവാസിയാണ് സുസ്മിത. മൂന്ന് ആഴ്ച മുമ്ബാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. വെള്ളിയാഴ്ച്ച ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു….

Read More »

Skin Care Speciality Centre Unveils “CHARISMA by Reveal” — A New Benchmark in Laser-Based Aesthetic Technology

Celebrating 20+ years of dermatological excellence, the Thiruvananthapuram-based clinic partners with Reveal Lasers to introduce World’s most advanced laser platform CHARISMA US FDA APPROVED for skin, body, and functional gynaecology…

Read More »

ചേർത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നു അസ്ഥികൂടം കണ്ടെത്തി

ആലപ്പുഴ: ചേർത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നു അസ്ഥികൂടം കണ്ടെത്തി. പുരുഷന്റേത് എന്നു സംശയിക്കുന്ന അസ്ഥികൂടത്തിന്റെ തലയോട്ടി വേർപ്പെട്ട നിലയിലാണ്.സ്റ്റേഷന് തെക്കുഭാഗത്ത് കാടുമൂടി കിടക്കുന്ന റെയില്‍വേ ഭൂമിയിലാണ് അസ്ഥികൂടം കണ്ടത്. ലോറി ഡ്രൈവാണ് വിവരം പൊലീസിനെ അറിയിച്ചത്.മുണ്ടും ഷർട്ടും ചെരിപ്പും അസ്ഥികൂടത്തില്‍…

Read More »

ബി വിജയകുമാർ 17-ആ മത് ചരമവാർഷിക ദിനാചരണം നടത്തി

തിരുവനന്തപുരം :- ഈസ്റ്റ്‌ നിയോജക മണ്ഡലം മുൻ എം എൽ എ ആയിരുന്ന ബി വിജയകുമാറിന്റെ പതിനേഴാമത് ചരമവാർഷികം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. സ്മാരക ട്രസ്റ്റ്‌…

Read More »

ക്യാൻസർ — ആർക്ക്,എവിടെ, എപ്പോൾ എന്ന് പ്രവചിക്കാൻ പറ്റാത്ത വില്ലൻ

കാലം മാറിയതോടെ ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും സംഭവിച്ച വലിയ മാറ്റങ്ങൾ നമ്മളെ അനവധി രോഗങ്ങൾക്കു മുന്നിൽ നിർത്തിയിരിക്കുകയാണ്. അതിൽ ഏറ്റവും ഭയപ്പെടുത്തുന്ന പേരാണ് ക്യാൻസർ. ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത് കോശങ്ങളുടെ അസാധാരണ വളർച്ച മൂലമാണ് ഈ രോഗം ആരംഭിക്കുന്നത്. എവിടെ, എപ്പോൾ, ആരെ…

Read More »

കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയിൽ

കണ്ണൂര്‍: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ – മുബഷിറ ദമ്ബതികളുടെ മകൻ ഹാഷിമാണ് മരിച്ചത്.കുഞ്ഞ് കിണറ്റില്‍ വീണത് എങ്ങനെ എന്നതില്‍ അവ്യക്തതയുണ്ട്.രാവിലെ 9.40 നാണ് സംഭവം നടന്നത്.കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്ന് മാതാവിൻ്റെ…

Read More »