തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്

ത്യശൂർ : തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്. തൃശൂർ കുതിരാനിലാണ് ഫോറസ്റ്റ് വാച്ചർ ബിജുവിനെ കാട്ടാന ആക്രമിച്ചത്.ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ബിജുവിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ബിജു ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാർ തടിച്ചു കൂടി.ജനവാസ…

Read More »

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളില്‍ ആണ് യെല്ലോ അലർട്ട്.അറബിക്കടലിലെ തീവ്രന്യൂന…

Read More »

കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

വയനാട് : കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു.പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്‌സി മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി ഹസ്‌നീന ഇല്യാസ് (23) ആണ് ചൊവ്വാഴ്ച വൈകുന്നേരം കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മരിച്ചത്.മലപ്പുറം വണ്ടൂര്‍ സ്വദേശിനിയാണ്….

Read More »

കേരള മെഡിക്കൽ ഡിസ്ട്രിബ്യു ട്ടേഴ്‌സ് അസോസിയേഷന്റെ മെമ്പർ ഷിപ്പ് ആപ്പിന്റെ പ്രകാശനം 29ന്

കേരള മെഡിക്കൽ ഡിസ്ട്രിബ്യു ട്ടേഴ്‌സ് അസോസിയേഷന്റെ മെമ്പർ ഷിപ്പ് ആപ്പിന്റെ പ്രകാശനം ബുധനാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്‌ ഫിറോസ്, സംസ്ഥാന സെക്രട്ടറി അനിൽകുമാർ, ട്രഷറർ നിതിൻ രാജ്‌, തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ തോമസ് എ…

Read More »

റെഡി ടു ഈറ്റ് തലമുറ സൗകര്യത്തിന്റെ മറവിൽ ആരോഗ്യ പ്രതിസന്ധി

ഇന്നത്തെ ഭക്ഷണശീലങ്ങളിൽ വേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ട്രെൻഡാണ് ‘റെഡി ടു ഈറ്റ്’ ഫുഡുകൾ. പാക്കറ്റ് തുറന്ന് മൈക്രോവേവിൽ ചൂടാക്കി മിനിറ്റുകൾക്കകം കഴിക്കാൻ തയ്യാറാകുന്ന ഈ ഭക്ഷണങ്ങൾ, തിരക്കേറിയ ജീവിതരംഗത്തുള്ള യുവാക്കളെയും ബാച്ചിലർമാരെയും, ഒറ്റയ്ക്ക് ജോലി ചെയ്യുന്നവരെയും ഒരുപോലെ ആകർഷിക്കുകയാണ്. എന്നാൽ സൗകര്യത്തിന്…

Read More »

സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു

,കൊച്ചി : സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എറണാകുളതെത്തിയത്. കേരളത്തില്‍ എത്തിയ ശേഷം ഛര്‍ദിയും വയറിളക്കവും മൂലം സർക്കാർ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു….

Read More »

മകന്റെ മരണത്തെ തുടർന്ന് ഉണ്ടായ മനോവിഷമത്തില്‍ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു

തിരുവനന്തപുരം: മകന്റെ മരണത്തെ തുടർന്ന് ഉണ്ടായ മനോവിഷമത്തില്‍ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു .വിതുര സ്വദേശി ദിവ്യ ആണ് മരണപ്പെട്ടത് .വിതുര ആനപ്പെട്ടി ഹരി വിലാസത്തില്‍ ദിവ്യ (41) യെയാണ് വീടിന് സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ പുലര്‍ച്ചെ 2.30…

Read More »

വയനാട് കമ്പളക്കാട് കെട്ടിടത്തിന് മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

കല്‍പ്പറ്റ: വയനാട് കമ്പളക്കാട് കെട്ടിടത്തിന് മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയിക്കുന്നത്.കമ്പളക്കാട് ഒന്നാം മൈല്‍ റോഡിലെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ രണ്ടുകാലും വയര്‍ ഉപയോഗിച്ച്‌ ബന്ധിച്ച നിലയിലാണുള്ളത്. പെട്രോള്‍…

Read More »

നാവികസേനാ ദിനാഘോഷങ്ങൾ തലസ്ഥാനത്ത് വിസ്മയ കാഴ്ച്ചകളുമായിഇന്ത്യൻ നാവികസേന തലസ്ഥാന നഗരിയിൽ ഡിസംബർ 4-ന്

1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ ശത്രുവിന്റെ നാവിക-തീരദേശ പ്രതിരോധത്തിന് നിർണായക പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ നാവികസേനയുടെ പങ്കിനെ അനുസ്മരിക്കാൻ എല്ലാ വർഷവും ഡിസംബർ 4-ന് ‘നാവികസേനാ ദിനം’ ആചരിക്കുന്നു. ഓപ്പറേഷൻ ട്രൈഡന്റിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ മിസൈൽ ബോട്ടുകൾ കറാച്ചി തുറമുഖത്ത് ധീരമായ…

Read More »

ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് പൂജപ്പുര മണ്ഡപംആ ഡിറ്റോറിയത്തിൽ സ്വീകരണം നൽകി. പി മാളവിക, എസ് ആര്യശ്രീ, എം അൽഫോൻസിയ എന്നിവർക്കാണ് സ്വീകരണം നൽകിയത്. മന്ത്രി വി ശിവൻകുട്ടി സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ സരസ്വതി മണ്ഡപം സെക്രട്ടറി ഗോപകുമാർ, മറ്റു പ്രമുഖർ സംസാരിക്കുന്നു

Read More »