വാർത്ത നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയെ മർദ്ദിച്ചത് കാടത്തം

തിരുവനന്തപുരം: മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി വഞ്ചിയൂർ വാർഡിലെ തെരഞ്ഞെടുപ്പ് അവലോകനം നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി പി.ആർ പ്രവീണിനെ വഞ്ചിയൂർ വാർഡിലെ ഇടത് സ്ഥാനാർത്ഥിയായ വഞ്ചിയൂർ പി ബാബുവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതിൽ തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു. പ്രവീണിനെ രക്ഷിക്കാൻ…

Read More »

ഇസ്തിരിപ്പെട്ടിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് തയ്യല്‍ത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: ഇസ്തിരിപ്പെട്ടിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് തയ്യല്‍ത്തൊഴിലാളി മരിച്ചു. വിതുര കോട്ടത്തറ സ്വദേശിനി വിമല(57) യാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ വിമലയുടെ തയ്യല്‍ക്കടയില്‍ വെച്ചാണ് അപകടമുണ്ടായത്.ഇസ്തിരിപ്പെട്ടി സ്വിച്ച്‌ ബോർഡില്‍ കണക്‌ട് ചെയ്യാൻ ശ്രമിക്കനേയാണ് വൈദ്യുതാഘാതമേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ…

Read More »

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍…

Read More »

വിദേശവിനോദ സഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു

ഇടുക്കി:ആനച്ചാല്‍ ടൗണിന് സമീപത്തുള്ള ആഡിറ്റ് കവലയില്‍, ബ്രിട്ടീഷുകാരനായ വിനോദസഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആഡിറ്റിലുള്ള ഒരു റിസോർട്ടിലെത്തിയ 52-കാരനാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ പ്രഭാതസവാരിക്കായി റോഡിലൂടെ നടക്കുമ്ബോള്‍ നായ കാലില്‍ കടിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ചിത്തിരപുരത്തെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും,…

Read More »

ടിപ്പര്‍ലോറി ഇടിച്ച്‌ പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീരകര്‍ഷകന്‍ മരിച്ചു

ചേര്‍ത്തല : ടിപ്പര്‍ലോറി ഇടിച്ച്‌ പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീരകര്‍ഷകന്‍ മരിച്ചു. ചേര്‍ത്തല നഗരസഭ പതിനഞ്ചാം വാര്‍ഡ് ചന്ദ്രാലയം വീട്ടില്‍ സുബ്രഹ്മണ്യന്‍ (55) ആണ് മരിച്ചത്.ഇക്കഴിഞ്ഞ 18ന് മരുത്തോര്‍വട്ടം കുഞ്ചിക്കവലയില്‍ വച്ച്‌ സൈക്കിളില്‍ പോകുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹത്തെ ടിപ്പര്‍ ലോറി ഇടിച്ചത്….

Read More »

നവംബർ 21 മുതൽ 30 വരെ അബുദാബിയിൽ വച്ച് നടക്കുന്ന വേൾഡ് വാക്കോ സീനിയർ കിക്ബോക്സിങ് ചാംപ്യൻഷിപ്പിൽ -48 കിലോ ഗ്രാം പെൺകുട്ടികളുടെ ലോ കിക്ക് വിഭാഗത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പ്ലേയറാണ് സഞ്ജു എം സ്, ഇന്റർനാഷനൽ റഫറിയും വാക്കോ ഇന്ത്യ കേരള ജനറൽ സെക്രട്ടറിയുമായ വിവേക് എ സിനും റഫറിയായി ഈ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിചിട്ടുണ്ട്. (വാക്കോ ഇന്റർനാഷനൽ റഫറി കമ്മിറ്റി മെമ്പർ)

Read More »

ചക്കുളത്തുകാവിൽ ഉദ്യോഗസ്ഥ- മാധ്യമ- സന്നഥ സംഘടന അവലോകന യോഗം 22 ന്

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ചുള്ള ഉദ്യോഗസ്ഥ-മാധ്യമ-സന്നഥ സംഘടന അവലോകന യോഗം ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ വെച്ച് 22 ന് നടക്കും. യോഗത്തിൽ വിവിധ സാംസ്കാരിക സംഘടനകൾ, സർക്കാരിൻ്റെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്ദ്യോസ്ഥർ, മതസംഘടന വക്താക്കൾ, വിവിധ കരകളുടെ പ്രതിനിധികൾ, മറ്റു…

Read More »

എസ്ടിപിഐ കോളേജ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി

വിഴിഞ്ഞം : എസ്ടിപിഐ കോളേജിൽ ഒരു വർഷത്തെ അഡ്വാൻസ് ഡിപ്ലോമ ലോജസ്റ്റിക് കോഴ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് എ വിജയ പ്രദീപൻ നിർവഹിച്ചു. യോഗത്തിൽ ഡി അനിലകുമാരി അധ്യക്ഷത വഹിച്ചു.എസ്ടിപിഐ…

Read More »

ഗ്രീന്‍സ് എച്ച്‌.ആര്‍ വിഭാഗം മാനേജറെ കണ്ണൂർ നഗരത്തിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: ഗ്രീന്‍സ് എച്ച്‌.ആര്‍ വിഭാഗം മാനേജറെ കണ്ണൂർ നഗരത്തിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കണിച്ചാര്‍ പഞ്ചായത്തില്‍ മണത്തണ ആറ്റാഞ്ചേരിയിലെ വിളയാനിക്കല്‍ വീട്ടില്‍ വി.ജി.ജോര്‍ജിന്റെ മകന്‍ ജിം ജോര്‍ജാ(37)ണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 6.30 ന് കണ്ണൂര്‍ ആറാട്ട് റോഡിലെ ക്വാര്‍ട്ടേഴസിന്റെ അടുക്കളയിലെ…

Read More »

വിനോദ സഞ്ചാരത്തിനായി ആഴിമലയിലെത്തിയ ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ ഒരാളെ കാണാതായി

തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനായി ആഴിമലയിലെത്തിയ ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ ഒരാളെ കാണാനില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് സംഘം സ്ഥലത്തെത്തിയത്.ഞായറാഴ്ച ആഴിമലയിലെത്തിയ സംഘത്തിലെ അസം സ്വദേശി മിഥുന്‍ ദാസി(29)നെ കാണാനില്ലെന്ന് പറഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ജീവനക്കാര്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്.കോതമംഗലത്തെ പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളിയാണ്…

Read More »