എലിഫാന്റി കളറിങ് മത്സരം സീസൺ 3 നവംബർ 16ന്
തിരുവനന്തപുരം : ശിശുദിനത്തോടനുബന്ധിച്ച് എലിഫാന്റി കളറിങ് മത്സരം മൂന്നാം സീസൺ നവംബർ 16ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടക്കും , എൽ. കെ. ജി – യു കെ ജി, 1-2 സ്റ്റാൻഡേർഡ്, 3-4 സ്റ്റാൻഡേർഡ് എന്നീ മൂന്ന്…
Read More »ബി വിജയകുമാർ ഓർമയായിട്ട് 16വർഷങ്ങൾ
തിരുവനന്തപുരം :-15 വർഷക്കാലം തിരുവനന്തപുരത്തു ഈസ്റ്റ് നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ച ബി. വിജയകുമാർ ഓർമയായിട്ട് 16വർഷങ്ങൾ തികഞ്ഞു. അദ്ദേഹത്തിന്റെ സ്മരണർത്ഥം ശാസ്തമംഗലം ജഗ്ഷനിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണയോഗവും മുൻമന്ത്രി വി. എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. മുൻ എം. എൽ….
Read More »പെരിങ്ങമ്മല പാലോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം : പെരിങ്ങമ്മല പാലോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. ഗുരുവായൂർ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ കാർത്തിക് ആണ് (29) മരിച്ചത്.കാര്‍ത്തിക് ഓടിച്ചിരുന്ന ബൈക്കില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കാർത്തിക്കിന്…
Read More »കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം
മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം. തലപ്പാറയിലാണ് സംഭവം. പാടത്തേയ്ക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പതിനാറ് യാത്രക്കാര്‍ക്ക് പരിക്കേറ്റു.ആരുടെയും പരിക്ക് ഗുരുതരമല്ലരാത്രി പത്തരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നുവന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പാടത്തേയ്ക്ക് മറിയുകയായിരുന്നു….
Read More »സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ സംഘര്‍ഷം
ഇടുക്കി: സിപിഎം ഇടവെട്ടി ലോക്കല്‍ സമ്മേളനത്തില്‍ സംഘര്‍ഷം. പുതിയ ലോക്കല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.ഇതോടെ താന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പുതിയ സെക്രട്ടറി പ്രഖ്യാപിച്ചു. എന്നാല്‍, പുതിയ ലോക്കല്‍ സെക്രട്ടറി തന്നെ, സെക്രട്ടറി ആയി തുടരണമെന്ന് നേതൃത്വം…
Read More »വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 13 ന്
തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തു ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല ഡിസംബർ 13 ന് നടക്കും. പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം…
Read More »മ്ലാവിനെ വേട്ടയാടിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ
തൃശൂര്‍: മ്ലാവിനെ വേട്ടയാടിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ സ്വദേശികളായ അനൂപ്, അഭിജിത്ത് എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് മ്ലാവിനെ വെടിവച്ച തോക്കും സഞ്ചരിച്ച ജീപ്പും പിടിച്ചെടുത്തു. കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകരാണ് ഇവരെ പിടികൂടിയത്. വെള്ളിയാഴ്ച വെളുപ്പിനെയാണ് സംഭവം. വെട്ടിക്കുഴി ചൂളക്കടവ്…
Read More »തലശേരി-മാഹി ബൈപ്പാസില്‍ മകള്‍ ഓടിച്ച സ്കൂട്ടര്‍ ഡിവൈഡറിലിടിച്ച് മാതാവ് മരിച്ചു
കണ്ണൂര്‍: തലശേരി-മാഹി ബൈപ്പാസില്‍ മകള്‍ ഓടിച്ച സ്കൂട്ടര്‍ ഡിവൈഡറിലിടിച്ച് മാതാവ് മരിച്ചു. ധര്‍മടം മീത്തലെപീടിക പുളിക്കൂലില്‍ ചന്ദ്രങ്കണ്ടി ഹൗസില്‍ പാലത്തില്‍ റുഖിയ(63)യാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മാടപ്പീടിക രാജു മാസ്റ്റര്‍ റോഡിന് സമീപത്തായിരുന്നു സംഭവം. റുഖിയയും മകള്‍ ആരിഫയും സഞ്ചരിച്ച സ്കൂട്ടറാണ്…
Read More »100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട് താമരശ്ശേരിയില്‍ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി,കോരങ്ങാട് കേളന്മാര്‍കണ്ടി വീട്ടില്‍ മാമു എന്ന മുഹമ്മദ് ഷബീര്‍ ആണ് പിടിയിലായത്.വിപണിയില്‍ മൂന്ന് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായാണ് മുഹമ്മദ് ഷബീര്‍ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ പ്രതിയുടെ…
Read More »ജമ്മുകശ്മീരില്‍ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ്.
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ്. ബുദ്ഗാം ജില്ലയിലാണ് വെടിവെപ്പുണ്ടായത്.പ്രദേശവാസികളല്ലാത്തവർക്കെതിരെ കഴിഞ്ഞ 12 ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. സൂഫിയാൻ, ഉസ്മാൻ മാലിക് എന്നിവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇവരെ ശ്രീനഗറിലെ ജെ.വി.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും യു.പിയിലെ…
Read More »