പാറശ്ശാലയിൽ ട്രെയിൻ കേന്ദ്രീകരിച്ചു മൊബൈൽ ഫോൺ മോഷണം നടത്തുന്ന പ്രതി പിടിയിൽ

മോഷണം നടത്തുന്ന വില കൂടിയ മൊബൈൽ ഫോണാണ് പ്രതി ഉപയോഗിച്ച ശേഷമാണ് വില്പന നടത്തുന്നത് തേനി , ആണ്ടിപ്പട്ടി സ്വദേശി രാജ 48 നെ യാണ് പാറശ്ശാല റെയിൽവേ പോലിസ് പിടികൂടിയത്. ചെന്നൈ ഗുരുവായൂർ എക്സ്പ്രസ്സിൽ കഴിഞ്ഞ 26ന് രാത്രി ഇടുക്കി…

Read More »

സ്വർണവില വീണ്ടും വർദ്ധനവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 560 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 1.05 ലക്ഷം രൂപയ്ക്ക് മുകളിലെത്തി.ഒരു പവൻ സ്വർണത്തിന് 1,05,280 രൂപയും ഗ്രാമിന് 70 രൂപ വർധിച്ച്‌ 13,160 രൂപയുമാണ് ഇന്നത്തെ വില.അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായതിനെ…

Read More »

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് തുടർന്ന് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ വച്ച്‌ മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസതടസം…

Read More »

ആദരാജ്ഞലികൾ

കണ്ണമ്മൂല ചെന്നിലോട് നന്ദനത്തിൽ റിട്ട. സബ്ബ് ഇൻസ്പെക്ടർ ശ്രീ. റ്റി. അനിൽ തമ്പി (64) നിര്യാതനായി. ഭാര്യ സീന. മകൾ ആര്യ തമ്പി. മരുമകൻ മനീഷ്. ചെറുമക്കൾ ആദിത്യൻ, ഋതു നന്ദ. സഹോദരങ്ങൾ ഭൂപേഷ് തമ്പി, അനിതാ തമ്പി, ബൈജു തമ്പി….

Read More »

വാർഷികം ആഘോഷിച്ചു.

തിരുവനന്തപുരം :തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ 34ാം വാർഷികാഘോഷങ്ങൾ ചിരന്തനം 2026 ജൂലൈ പതിനൊന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ ഉദ്ഘാടനം…

Read More »

ഖത്തർ ഷെയ്ക്കിന്റെ നിര്യാണത്തിൽ തലസ്ഥാനത്ത് 15ന് അനുശോചനം യോഗം

തിരുവനന്തപുരം:ഖത്തർ ഭരണാധികാരിയുടെ പിതാവും അമീർ ഷെയ്ഖ് ഹമാദ് ബിൻ ഖലീഫ അൽത്താനിയുടെ നിര്യാണത്തിൽ തലസ്ഥാനത്ത് അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.ഇൻഡോ ഖത്തർ ഫ്രണ്ട്ഷിപ്പ് ഫോറം 2026 ജൂലൈ 15ന് ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് മേലെതമ്പാനൂരിലുള്ള ബോബൻ പ്ലാസയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഖത്തർ…

Read More »

ടൗണിന് വേണം ഡ്രെയിനേജ് സംവിധാനം

നെയ്യാറ്റിൻകര : ടൗണിൽ ഡ്രെയിനേജ് സംവിധാനമില്ലാത്തത് കാരണം മലിനജലം നാടാകെ ഒഴുകുന്നു. മഴക്കാലമെത്തിയതോടെ ടൗണിലെ മുഴുവൻ മാലിന്യവും ഒഴുകിയെത്തുന്നത് പൊതുവേ താഴ്ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈഴക്കുളത്തിലേക്കാണ്. ആശുപത്രി ജംഗ്ഷൻ റോഡുമുതൽ ആലുമ്മൂട് വരെയുള്ള മുഴുവൻ അഴുക്ക് ജലവും ഈ കുളത്തിലേക്കാണ്…

Read More »

എം ജി ശ്രീകുമാറിനും, ആ ല ങ്കോട് ലീലാ കൃഷ്ണനും എസ് ബി ടി ഓർമ്മക്കൂട് പുരസ്‌കാരങ്ങൾ

തിരുവനന്തപുരം :- പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിനും, ആലങ്കോ ട് ലീലാ കൃഷ്ണനും എസ് ബി ടി യുടെ ഓർമ്മക്കൂട് പുരസ്‌കാരങ്ങൾക്ക് അർഹമായി. 25000 രൂപയുടെ ക്യാഷ് അവാർഡ്, ആര്ടിസ്റ്റ് ഭട്ടതി രി രൂപ കല്പന ചെയ്ത ശിൽപ്പം, പ്രശസ്തി…

Read More »

വര്‍ക്കലയില്‍ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു

തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു. തഞ്ചാവൂര്‍ താമരംകോട്ടൈ സ്വദേശി സുദര്‍ശന് (19) ആണ് കുത്തേറ്റത്.കുത്തേറ്റ 19 വയസുകാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ഇന്നലെ രാത്രി 10.40ന് ശേഷം വര്‍ക്കല ഹെലിപ്പാഡ് ക്ലിഫ് മേഖലയിലായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍…

Read More »

തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലില്‍ വച്ച്‌ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ.സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു നഗരസഭ കൗണ്‍സിലർ ജയിലില്‍ സത്യപ്രതിജ്ഞ…

Read More »