കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.
കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ ഫോട്ടോഗ്രാഫര്‍മാരാണ്. ഊട്ടിയില്‍ നിന്നും ഫോട്ടോഗ്രാഫി വര്‍ക്ക് കഴിഞ്ഞ്…
Read More »ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തില്‍ തീപ്പിടുത്തം
തിരുവനന്തപുരം: ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തില്‍ തീപ്പിടുത്തം. അല്പം മുമ്പാണ് സംഭവം നടന്നത്.അക്ഷയ ടവറിലെ കണ്ണാട്ട് ഫിൻ ഗോള്‍ഡ് എന്ന സ്വകാര്യ സ്ഥാപനം പ്രവർത്തിക്കുന്ന മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. അതേസമയം…
Read More »കോഴിക്കോട് കട്ടിപ്പാറയില്‍ മരുമകളുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയില്‍ മരുമകളുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റതായി പരാതി. ചമൽ കൊളമലയിൽ താമസിക്കുന്ന മാധവി(71) ആണ് ആക്രമണത്തിന് ഇരയായത്.ഫോൺ ഉപയോഗിച്ചുള്ള ഏറ് കൊണ്ട് തലയില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. ഇവരുടെ വീട്ടിൽ പതിവായി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച ഇരുവരും…
Read More »സ്വര്‍ണവിലയില്‍ വൻ വര്‍ധനവ്
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 1,08,600 രൂപയാണ് ഇന്നത്തെ വിപണിവില.ഗ്രാമിന് 13,575 രൂപയും. ഇന്നലെ ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ പവന് 1840 രൂപയുടെയും ഗ്രാമിന് 230 രൂപയുടെയും വര്‍ധനവുണ്ട്. 18…
Read More »വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം ; യുവാവിന്റെ മാതാവ് മരിച്ചു
പാലക്കാട് : വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ മാതാവ് മരിച്ചു.നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. നല്ലേപ്പിള്ളി സ്വദേശി മഫ്ലുവിനെയാണ് (25) വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്. ഇന്നലെ ഉച്ചയ്ക്കുശേഷം ചിറ്റൂര്‍ താലൂക്ക്…
Read More »കേരളത്തില്‍ ചൂട് ക്രമാധീതമായി വർദ്ധിച്ച് വരുകയാണ്;12 ജില്ലകളില്‍ യെലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ചൂട് ക്രമാധീതമായി വർദ്ധിച്ച് വരുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു.ഇടുക്കി, വയനാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ആണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇനിയും…
Read More »ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
കൊച്ചി: കൊച്ചി എടയാർ വ്യവസായ മേഖലയിലെ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ബിനാനിപുരം പൊലീസ് ആണ് കേസ് എടുത്തത്.ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ ബിഹാർ സ്വദേശിയായ ശത്രുഖ്നൻ മുഖ്യ (42) ആണ് മരിച്ചത്. തൊഴിലാളിയാണ് മരിച്ചത്.തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം…
Read More »ഇടുക്കി ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
ഏലപ്പാറ: ഇടുക്കി ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ് മരിച്ചത്.സ്വകാര്യ ലോഡ്ജിലെ മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശി ഒളിവിലാണ്.കൊലപാതകം ആണെന്ന സംശയത്തിലാണ് പൊലീസ്. ജാർഖണ്ഡ് സ്വദേശിക്കായി പീരുമേട് പൊലീസ് അന്വേഷണം…
Read More »എറണാകുളം എടയാറിലെ സി ജി ലൂബ്രിക്കന്റ്സ് എന്ന ഓയില്‍ കമ്പനിയില്‍ വൻ തീപിടിത്തം.
കൊച്ചി: എറണാകുളം എടയാറിലെ സി ജി ലൂബ്രിക്കന്റ്സ് എന്ന ഓയില്‍ കമ്പനിയില്‍ വൻ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചെന്നാണ് വിവരം.ഇന്ന് രാവിലെ 8.30നാണ് തീപിടിത്തം ഉണ്ടായത്.അഗ്നിശമനസേന എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. എത്ര ജീവനക്കാർ കെട്ടിടത്തിലുണ്ടെന്നത് വ്യക്തമല്ല. എട്ടോളം അഗ്നിശമന യൂണിറ്റുകള്‍…
Read More »നാടക-സിനിമ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
കൊല്ലം : : നാടക-സിനിമ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ(71) അന്തരിച്ചു. പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയില്‍ വച്ചാണ് അന്ത്യം.പുലർച്ചെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.നടനും എംഎല്‍എയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ. അസുഖ ബാധിതനായി ഏറെ…
Read More »