കേരള സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫഡറേഷന്റെ നാലാമത് സംസ്ഥാന സമ്മേളനം ഇന്ന്

തിരുവനന്തപുരം :- കേരള സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷന്റെ നാലാമത് സംസ്ഥാന സമ്മേളനം സുമംഗലി കല്യാണ മണ്ഡപ ത്തിൽ 23ന് നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനംമുൻ മന്ത്രി എൻ ബാലഗോപാൽ നിർവഹിക്കും. വി. ശിവൻകുട്ടി, കടകം പള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ, തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ ആർ. ഷാജി ശർമ്മ ജനറൽ കൺവീനർ ആനയറ ചന്ദ്രൻ എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari