ടിജെഎസ് ജോർജിന് വക്കം മൗലവി സ്മാരക പുരസ്‌കാരം
പ്രശസ്ത പത്രപ്രവർത്തകനായ ടിജെഎസ് ജോർജിനെ 2024ലെ വക്കം മൗലവി സ്മാരക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെൻ്റർ (വക്കം) ഏർപ്പെടുത്തിയ പുരസ്‌കാരം പത്രസ്വാതന്ത്ര്യത്തിനായുള്ള ടിജെഎസ് ജോർജിന്റെ മികച്ച സംഭാവനകളെയും പ്രവർത്തനങ്ങളെയും പരിഗണിച്ചാണ് നൽകുന്നത്. പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റും…
Read More »സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍…
Read More »വ്യവസായ സൗഹൃദ കാര്യത്തിൽ കേരളം മുൻപന്തിയിൽ -മന്ത്രി രാജീവ്
തിരുവനന്തപുരം :- വ്യവസായ സൗഹൃദ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സെക്റ്ററൽ മീറ്റിംഗ് റീസൈക്ലിങ് വേസ്റ്റ് മാനേജ്‍മെന്റ് ആൻഡ് ഗ്രീൻ എന്റേൺഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ യാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വ്യവസായ മേഖലയിൽ…
Read More »പ്രശസ്ത സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് അന്തരിച്ചു.
കൊച്ചി : പ്രശസ്ത സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് അന്തരിച്ചു. കൊച്ചിയില്‍ ആയിരുന്നു അന്ത്യം. നിരവധി മലയാള സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്.2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഉണ്ട, സൗദി വെള്ളക്ക , തല്ലുമാല,…
Read More »ബദാമിന്റെ ഗുണങ്ങളെക്കുറിച്ച് ചര്‍ച്ച
തിരുവനന്തപുരം: കാലിഫോര്‍ണിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ആയുര്‍വേദ വിദഗ്ധ ഡോ.മധുമിത കൃഷ്ണന്‍, നടി രജിഷ വിജയന്‍, ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നസ് കണ്‍സള്‍ട്ടന്റ്…
Read More »ശ്രീചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
പത്തനംതിട്ട: ശ്രീചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലില്‍ ദീപം തെളിയിക്കും. നാളെയാണ് ശ്രീചിത്തിര ആട്ടത്തിരുനാള്‍. തിരുനാള്‍ ദിവസത്തെ പൂജകള്‍ക്ക് ശേഷം രാത്രി 10ന് നട അടയ്‌ക്കും. തിരുവിതാംകൂര്‍…
Read More »സീക്രെട് ഹ്യൂസിന്റെ ആദ്യ ഉത്പന്ന ശ്രേണി മാർക്കറ്റിലേക്ക്..
തിരുവനന്തപുരം :- ആയൂർവേദത്തിന്റെ തനിമ ചോരാ തെയും, തനതു ഔഷധ കൂട്ടുകൾ ശാസ്ത്രീ യമായ രീതിയിൽഒരുമിപ്പിച്ചു സീക്രട് ഹുസ് ആദ്യഉത്പ്പന്നം മാർക്കറ്റിലേക്ക് എത്തുന്നു. വ്യവസായ മന്ത്രി പി. രാജീവ് ബുധനാഴ്ച ഉച്ചക്ക് 2.30 മണിക്ക് മസ്കറ്റ് ഹോട്ടലിലെ സിംഫ ണി ഹാളിൽ…
Read More »ശബരിമല ക്ഷേത്രനട നാളെ തുറക്കും
പത്തനംതിട്ട: ശബരിമല ക്ഷേത്രനട നാളെ തുറക്കും. ചിത്തിര ആട്ടത്തിരുനാളിനായാണ് ശബരിമല നാളെ തുറക്കുക. 31നാണ് ചിത്തിര ആട്ടത്തിരുനാള്‍.തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറക്കും. വ്യാഴാഴ്ച ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവ…
Read More »നടൻ സല്‍മാന്‍ ഖാന് നേരെ വധ ഭീക്ഷണി
നടൻ സല്‍മാന്‍ ഖാനും കൊലപ്പെട്ട മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിക്കും നേരെ വധ ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ 20-വയസുകാരന്‍ അറസ്റ്റില്‍.പണം നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ മുംബൈ പൊലീസ് നോയിഡയില്‍വെച്ചാണ് ഗുര്‍ഫാന്‍…
Read More »9-ാം ആയൂർവേദ ദിനാചരണത്തിനോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
തിരുവനന്തപുരം : 9-ാം ആയൂർവേദ ദിനാചരണത്തിനോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നെയ്യാറ്റിൻകര നഗരസഭയ്ക്കുള്ളിലെ ജീവനാക്കാരെ കേന്ദ്രീകരിച്ചാണ് പരിശോധന തൊഴിലാളികൾക്കും ജീവനക്കാർക്കും നേരിടുന്ന നേത്ര രോഗങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ഉദ്ഘാടനം നെയ്യാറ്റിൻകര നഗരസഭ…
Read More »