വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി.
തിരുവനന്തപുരം: പൗരാണികവും പ്രസിദ്ധവുമായ മുട്ടത്തറ വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര തന്ത്രി വേണുഗോപാൽ ഭദ്രദീപം കൊളുത്തി. പ്രസിഡൻ്റ് എൻ.വിശ്വനാഥൻ അധ്യക്ഷനായി. കൗൺസിലർ ബി.രാജേന്ദ്രൻ, വൈസ് പ്രസിഡൻ്റ് ബി.കുമാർ എന്നിവർ പങ്കെടുത്തു.ചെയർമാൻ…
Read More »ഇസ്ലാമോഹോബിയ കുറ്റ കൃത്യം
തിരുവനന്തപുരം: ഇസ്ലാമോഹോബിയ കുറ്റ കൃത്യം ആക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കണം എന്ന് സോളിഡാ രിറ്റി യൂത്ത് മൂവ് മെന്റ്.21,22ദിവസങ്ങളിൽ എറണാകുളത്ത് സംസ്ഥാന സമ്മേളനം നടക്കും.
Read More »ശ്രീ ഗുരുവായൂരപ്പന്റെ മഹത്മ്യം വിളിച്ചോതി അനുഭവ കഥകളുമായി രവീന്ദ്രൻ നായർ
തിരുവനന്തപുരം : ശ്രീ ഗുരുവായൂരപ്പന്റെ അനുഭവ കഥകളുമായി രവീന്ദ്രൻ നായർ. നാമജപമഹത്വം വിളിച്ചോതു ന്ന പുസ്‌തകം അദ്ദേഹത്തിന്റെ കൃതി.
Read More »സംസ്ഥാന സമ്മേളനം
തിരുവനന്തപുരം: കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ 25-ാ മത് സംസ്ഥാന സമ്മേളനം 13,14 തീയതികളിൽ പേട്ട എസ് എൻ ഡി പി ഹാളിൽ നടക്കും.മന്ത്രിമാരായ കെ എൻ. ബാലഗോപാൽ, പി. രാജീവ്, ജി ആർ അനിൽ, ആന്റണി രാജു, മുൻ മുഖ്യ…
Read More »സംസ്ഥാന സമ്മേളനം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ 22-ാ മത് സംസ്ഥാന സമ്മേളനം 18,19,20തീയതികളിൽ പാലക്കാട് നടക്കും.18മുതൽ 20വരെ പ്രതിനിധി സമ്മേളനവും,22ന് റാലിയും നടക്കും. സമാപന റാലി മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Read More »
ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിച്ചു
ബീജിംഗ്: ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ചോങ്കിംഗില്‍ ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിത്തമുണ്ടായി.ഇന്ന് രാവിലെ ചൈനീസ് വിമാനത്തിനാണ് തീപിടിച്ചത്. പിന്നാലെ വിമാനത്താവളം റണ്‍വേ അടയ്ക്കുകയും എയര്‍മാന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പ്രാദേശിക സമയം നാലുമണിയോടെ റണ്‍വേ വീണ്ടും…
Read More »
പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മധ്യവയസ്കന്‍ കുഴഞ്ഞു വീണ് മരിച്ചു
ചാത്തന്നൂര്‍ : പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മധ്യവയസ്കന്‍ കുഴഞ്ഞു വീണ് മരിച്ചു. ആദിച്ചനല്ലൂര്‍ കൈതക്കുഴി പനമുക്ക് ഏണിശേരില് താഴതില്‍ സി. ഓമനക്കുട്ടന് പിള്ള (53)യാണ് മരിച്ചത്.ചാത്തന്നൂര്‍ ജംഗ്ഷനിലെ ഓട്ടോഡ്രൈവറായിരുന്നു ഇയാള്‍. പനിയെ തുടര്‍ന്ന്, നെടുങ്ങോലത്തെ ഗവ.ആശുപത്രിയിലും പിന്നീട്, പാരിപ്പള്ളി ഗവ. മെഡിക്കല്‍…
Read More »
അഗതിമന്ദിരത്തിലെ അന്തേവാസികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടത്തിപ്പുകാരന്‍ അറസ്റ്റിൽ
ഹരിപ്പാട്: അഗതിമന്ദിരത്തിലെ അന്തേവാസികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടത്തിപ്പുകാരന്‍ അറസ്റ്റില്‍.കുമാരപുരം ഗ്രാമപഞ്ചായത്തിലെ എരിക്കാവ് വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിലാണ് സംഭവമുണ്ടായത്. പന്ത്രണ്ട് അന്തേവാസികളാണ് ഇവിടെയുള്ളത്. സ്ഥാപനം നടത്തിപ്പുകാരനായ കായംകുളം സ്വദേശി സിറാജുദ്ദീനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിറാജുദ്ദീന്‍ അന്തേവാസികളെ…
Read More »
കാറിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം
നേമം: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച അമ്മ കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പാപ്പനംകോട് മഠത്തില്‍ ക്ഷേത്ര റോഡില്‍ മുരളീരവത്തില്‍ ബി.സുഭദ്രാമ്മ (69) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോടിനും കാരയ്ക്കാമണ്ഡപത്തിനുമിടയില് തുലവിളയിലാണ് അപകടം നടന്നത്. പത്ര ഏജന്റായ മകന് ഗോപകുമാറിന്റെ…
Read More »
രണ്ടാം പിണറായി സര്‍ക്കാരിന്റെ വാർഷികം; വികസനത്തിൽ വൻ കുതിപ്പെന്ന് സർക്കാർ
തിരുവനന്തപുരം: കേരളവികസനത്തില്‍ വന്‍ കുതിപ്പ് അവകാശപ്പെട്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത്.പ്രളയവും കൊവിഡും തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്ന് സമാനതകളില്ലാത്ത വികസനം കൈവരിക്കാനായെന്നാണ് സര്‍ക്കാരിന്‍റെ അവകാശ വാദം. എന്നാല്‍ ക്രമസമാധാന രംഗത്തെ തകര്‍ച്ചയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും കേരളത്തിന്‍റെ നിറം കെടുത്തിയെന്ന്…
Read More »