ത്രി സന്ധ്യഎന്ന മ്യൂസിക് ഫ്യൂഷൻ ബാന്റ് ആയി അവനിയുടെ പുത്തൻ പരിപാടി കേരളീയം ആദ്യ ദിനത്തിൽ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നാളെ നടക്കും. വൈകുന്നേരം 6മണി മുതൽ ആണ് പരിപാടി. ടെലിവിഷൻ താരം ഫസൽ റാസി, കിഷോർ അന്തിക്കാട്, ശിങ്കാരി മേള കലാകാരന്മാർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കും.