തിരുവനന്തപുരം :-ഹിന്ദു ധർമ പരിഷത്തിന്റെയും ഹൈന്ദവ സംഘടനയുടെയും നേതൃത്വത്തിൽ വട്ടിയൂർക്കാവ് ശ്രീ കണ്ഠ ശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പത്മ പുരസ്‌ക്കാര നേതാക്കളെയും ചലച്ചിത്ര നിർമ്മാതാവ് ജി. സുരേഷ് കുമാറിനെയും ആദരിച്ചു.
റ്റി.പി. ശ്രീനിവാസൻ ഐ. എഫ്. എസ്, ചെങ്കൽ എസ്. രാജശേഖരൻ നായർ,ഒ. രാജഗോപാൽ, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, ജയശ്രീ തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു.