Home City News ആയൂർ വേദ ഫെസ്റ്റ് ആയൂർ വേദ ഫെസ്റ്റ് Jaya Kesari Jun 02, 2022 0 Comments തിരുവനന്തപുരം : ആയുഷും, ആദി വേദ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയൻസ് ആൻഡ് നാച്ചുറോ പ്പതിയും സംയുക്ത മായി 3,4,5തീയതികളിൽ നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ആയുർവേദ എക്സിബിഷനും, സൗ ജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.