തിരുവനന്തപുരം : ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കരയോഗം ഹാളിൽ ജൂലൈ 3മുതൽ 7വരെ ഉള്ള തീയതികളിൽ കരയോഗത്തിന്റെയും, ചിന്മയ മിഷൻ എന്നിവരുടെ സംയുക്ത അഭിമുഖ്യത്തിൽ ഭഗവത് ഗീതാ ജ്ഞാന യജ്ഞം നടത്തുന്നു.ദിവസവും വൈകുന്നേരം 5മുതൽ 6.30വരെയാണ് പരിപാടി. ഉദ്ഘാടനം എൻ എസ് എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും.