കണ്ണൂര്‍ : കണ്ണൂര്‍റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വൻ കഞ്ചാവ് വേട്ട. തിങ്കളാഴ്ച്ചരാവിലെ ട്രെയിനില്‍ വന്നിറങ്ങിയ തിരുവനന്തപുരം സ്വദേശി എസ്.അസീം കൊല്ലം സ്വദേശി ജെ.ജിഷ്ണു എന്നിവരാണ് പിടിയിലായാത്. ആര്‍പിഎഫും എക്സൈസും കണ്ണൂര്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കളടങ്ങിയ ബാഗുമായി പ്രതികള്‍ പിടിയിലായത്.