ക്യാപിറ്റൽ ഹിൽ ഉദ്ഘാടനവും, താക്കോൽ ദാനവും 15ന്

കേരളത്തിലെ സഹകരണ രംഗത്ത് പ്രവർത്തനം ആരംഭിച്ച കേരള ലാൻഡ് റീഫോംസ് ആൻഡ് ഡെവലപ്പുമെന്റ് കോ -ഓപ്പറേറ്റീവ് സൊസൈ റ്റി ക്ലിപ്തം നമ്പർ 4482ന്റെ നേതൃത്വത്തിൽ ക്യാപിറ്റൽ ഹിൽ ഉദ്ഘാടനം 15ന് സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.222അപ്പാർട്മെന്റുകൾ അടങ്ങിയ പ്രൊജക്റ്റ്‌ ആണിത്. 1.76ഏക്കർ ഭൂമിയിൽ ആണ് ഈ പ്രൊജക്റ്റ്‌.പത്ര സമ്മേളനത്തിൽ ലാഡർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ, വൈസ് ചെയർമാൻ ബി. വേലായുധൻ തമ്പി, ഡയറക്ടർ എം പി സാജു, ഡയറക്ടർ ഉഴമലക്കൽ ബാബു, കെ എ കുര്യൻ, ജനറൽ മാനേജർ കെ വി സുരേഷ് ബാബു എന്നിവർ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − one =