വാഴമുട്ടം ജംഗ്ഷനിൽ വാഹനാപകടം – ഒരു സ്ത്രീ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളുമായി ആശുപത്രി ലേയ്ക്ക് കൊണ്ടു പോയി. സ്കൂട്ടർ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine + nine =