മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു.66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെയാണ് മുംബൈയില്‍…
Read More »കേച്ചേരി ചൂണ്ടല്‍ വെട്ടുക്കാട് തെരുവ് നായ ആക്രമണം
ത്യശൂര്‍: കേച്ചേരി ചൂണ്ടല്‍ വെട്ടുക്കാട് തെരുവ് നായ ആക്രമണം. രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു. രായമരയ്ക്കാര്‍ വീട്ടില്‍ ഹംസയുടെ മക്കളായ ഫായിസ ഫാത്തിമ(10), അസീം (അഞ്ച്) എന്നിവര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.കഴിഞ്ഞ ദിവസം വൈകീട്ട് 7.45 നാണ് സംഭവം. സ്വന്തം വീട്ടുമുറ്റത്ത്…
Read More »പശ്ചിമബംഗാളിലെ നിപ രോഗബാധ;റിപ്പോർട്ട് ചെയ്ത നിപ കേസുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ റിപ്പോർട്ട് ചെയ്ത നിപ കേസുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.ചില മാധ്യമങ്ങള്‍ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഡിസംബർ മുതല്‍ രണ്ട് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സമ്പർക്കത്തില്‍ വന്ന 196…
Read More »പെനാങ് റോഡ്‌ഷോ ഒൻപതാം പതിപ്പ് കൊച്ചിയിൽ
തിരുവനന്തപുരം: പെനാങ് കൺവെൻഷൻ ആൻഡ് എക്സിബിഷൻ ബ്യൂറോ പെനാങ് റോഡ്ഷോ ടു ഇന്ത്യ 2026 ന്റെ ഒൻപതാമത് പതിപ്പ് കൊച്ചിയിൽ നടന്നു. ജനുവരി 19 മുതൽ 27 വരെ നടന്ന റോഡ്‌ഷോകൾ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലായാണ് നടന്നത്. കൊച്ചിക്കു മുൻപ്…
Read More »പത്മശ്രീ പുരസ്കാരം കിട്ടിയ കലാമണ്ഡലം വിമല മേനോൻ ടീച്ചറിനെ ആദരിച്ചു
തിരുവനന്തപുരം : പത്മശ്രീ പുരസ്കാരം കിട്ടിയ കലാമണ്ഡലം വിമല മേനോൻ ടീച്ചറിനെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജില്ലാ പ്രസിഡൻ്റ് മുക്കംപാലമൂട് രാധാകൃഷ്ണൻ നേതൃത്വത്തിൽ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ലക്ഷ്മിപ്രിയ , ജില്ലാ സെക്രട്ടറി അനിൽകുമാർ, മേഖലാ…
Read More »കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More »ചെറായി ബീച്ചിന് സമീപം വയോധികൻ മരിച്ചനിലയില്‍
കൊച്ചി : : ചെറായി ബീച്ചിന് സമീപം വയോധികൻ മരിച്ചനിലയില്‍. ചെറായി പട്ടേരികുളങ്ങര കാലക്കശ്ശേരി ദേവദത്തൻ (62) ആണ് മരിച്ചത്.ചെറായി ബീച്ചിന് കിഴക്ക് വശം പൊയിലില്‍ ആണ് ഇയാളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് ഒരാള്‍ പൊയിലില്‍ വീണ്…
Read More »വടക്കഞ്ചേരി മുടപ്പല്ലൂരില്‍ തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരിക്ക്
പാലക്കാട് : വടക്കഞ്ചേരി മുടപ്പല്ലൂരില്‍ തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.മുടപ്പല്ലൂർ കുറുപ്പത്തറ കളരിക്കല്‍ സതീഷ് (38), ഭാര്യ സുകന്യ (32) രവി എന്നിവർക്കും മറ്റു ഏഴ് പേർക്കുമാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ…
Read More »77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം
ന്യൂഡല്‍ഹി: ഇന്ത്യ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കും.രാവിലെ 9.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ…
Read More »