ഇന്തോനേഷ്യയിലെ പാപുവ മേഖലയില്‍ മാർക്കറ്റിലുണ്ടായ വൻ തീപ്പിടിത്തം; ആറ് കുട്ടികളടക്കം 11 പേർ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിലെ പാപുവ മേഖലയില്‍ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തില്‍ ആറ് കുട്ടികളടക്കം 11 പേർ മരിച്ചു. സെൻട്രല്‍ പാപുവ പ്രവിശ്യയിലെ പനിയായി നഗരത്തില്‍ തിങ്കളാഴ്ച അർധരാത്രിക്ക് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. തീ അതിവേഗം സമീപത്തെ കടകളിലേക്കും വീടുകളിലേക്കും പടരുകയായിരുന്നു. അഗ്നിബാധയില്‍ മരിച്ച 11…

Read More »

അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനകരമായി ചിത്രീകരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല; ജനാധിപത്യവേദിയുടെ ന്യായീകരണം പ്രതിഷേധാർഹം: എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി

തിരുവനന്തപുരം:ശബരിമല അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും വിശ്വാസികളുടെ മനസ്സിൽ വേദനയും പ്രതിഷേധവും ഉളവാക്കുന്ന തരത്തിൽ മോശമായി ചിത്രീകരിച്ച സംഭവത്തെ ന്യായീകരിക്കുന്ന തരത്തിൽ ജനാധിപത്യവേദി പുറത്തിറക്കിയിരിക്കുന്ന പ്രസ്താവന അത്യന്തം പ്രതിഷേധാർഹമാണെന്ന് അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവിച്ചു. ഇത്…

Read More »

കൊച്ചിയില്‍ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന എംഡിഎംഎ മട്ടാഞ്ചേരി പൊലിസ് പിടികൂടി

തോപ്പുംപടി: കൊച്ചിയില്‍ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന എംഡിഎംഎ മട്ടാഞ്ചേരി പൊലിസ് പിടികൂടി. തോപ്പുംപടിയിലെ വീട്ടില്‍ നിന്നും കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസിന് എതിർ വശത്തെ റോഡില്‍ കിടന്നിരുന്ന കാറില്‍ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.ചക്കരയിടുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന…

Read More »

മണിമലയാറ്റില്‍ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരുവല്ല: മണിമലയാറ്റില്‍ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കറ്റോട് മുതിരക്കാലായില്‍ തോമസ് ജോണിന്റെയും അന്നമ്മയുടെയും മകൻ ജോയല്‍ തോമസ് (20) ആണ് മുങ്ങി മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം 3. 30 ഓടെ മണിമലയാറ്റില്‍ കറ്റോട് കാട്ടുവള്ളിക്കാട് കടവില്‍ ആയിരുന്നു അപകടം. കുളിക്കാൻ ഇറങ്ങിയ…

Read More »

കെസിഎൽ ഫൈനലിന് ആവേശം പകരാൻ സിത്താരയുടെ സം​ഗീതവിരുന്ന് സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം 5.30 മുതൽ പ്രോജക്ട് മലബാറിക്കസ്’ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ

​തിരുവനന്തപുരം: ക്രിക്കറ്റ് പൂരത്തിന് കൊടിയിറങ്ങുമ്പോൾ തലസ്ഥാനത്തെ കാണികളെ സംഗീത ലഹരിയിലാറാടിക്കാൻ പ്രമുഖ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും ഗ്രീൻഫീൽഡിലെത്തുന്നു. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന കെസിഎൽ ഫൈനൽ പോരാട്ടത്തിന് മാറ്റുകൂട്ടാനാണ് സിത്താരയുടെ പ്രശസ്ത ബാൻഡായ ‘പ്രോജക്ട് മലബാറിക്കസ്’ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ…

Read More »

പണയമായി സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികള്‍ തട്ടിയ കേസ്; ഒന്നാം പ്രതിയായ സ്ഥാപനയുടമ അറസ്റ്റിൽ

മാവേലിക്കര: ആലപ്പുഴ ചുനക്കര കോമല്ലൂരില്‍ പ്രവർത്തിച്ചുവന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പൊതുജനങ്ങളില്‍നിന്ന് പണയമായി സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികള്‍ തട്ടിയ കേസില്‍ ഒന്നാം പ്രതിയായ സ്ഥാപനയുടമ അറസ്റ്റിലായി.ഭരണിക്കാവ് വില്ലേജില്‍ മഞ്ചാടിത്തറ മുറിയില്‍ മൂന്നാം വാർഡില്‍ വലിയ വീട്ടില്‍ രാധാകൃഷ്ണ പിള്ള…

Read More »

ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മഹാരാഷ്ട്ര സത്താറയിലെ യശ്വന്ത്‌റാവു ചൗഹാന്‍ സയന്‍സ് കോളേജിലെ രണ്ടാംവര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനി സൃഷ്ടി ഭാനുദാസ്(19) ആണ് മരിച്ചത്.ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് സൃഷ്ടി താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി കുളിമുറിയില്‍…

Read More »

അങ്കമാലി കറുകുറ്റിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

അങ്കമാലി കറുകുറ്റിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം സ്വദേശിനി ഫ്ലോറൻസിയുടെ (36) മൃതദേഹമാണ് കണ്ടെത്തിയത്.നാലുദിവസം പഴക്കമുള്ള നിലയിലാണ് മൃതദേഹം. മൃതദേഹം നഗ്നമായ നിലയിലായിരുന്നു.കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടകവീട്ടില്‍ ഒറ്റക്കായിരുന്നു ഇവരുടെ താമസം….

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില.ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന് 305 രൂപ വര്‍ധിച്ച്‌ 14,240 രൂപയുമായി.കഴിഞ്ഞയാഴ്ചയിലെ തുടര്‍ച്ചയായ വിലയിടിവിനൊടുവിലാണ് ഇപ്പോള്‍ ഒറ്റയടിക്ക് വില ഉയര്‍ന്നിരിക്കുന്നത്. ആഗസ്റ്റ് 24ന്…

Read More »

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു.

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്.പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 25 വയസില്‍ താഴെയുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മറ്റേതെങ്കിലും വാഹനത്തില്‍…

Read More »