അടൂരില്‍ കെഎസ്‌ആര്‍ടിസി ബസ് പൊലീസ് ജീപ്പിലിടിച്ച്‌ അപകടം;എഎസ്‌ഐയുടെ കൈക്ക് പരിക്ക്

അടൂരില്‍ കെഎസ്‌ആര്‍ടിസി ബസ് പൊലീസ് ജീപ്പിലിടിച്ച്‌ അപകടം. കോയിപ്രം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍ പെട്ടത്.ജീപ്പില്‍ രണ്ട് പ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നു. എഎസ്‌ഐ ഷിബു രാജാണ് ജീപ്പ് ഓടിച്ചിരുന്നത്. ജീപ്പില്‍ ഇടിച്ച ശേഷം ബസ് മറ്റൊരു ബസ്സിലും ഇടിച്ചു.എഎസ്‌ഐയുടെ കൈക്ക്…

Read More »

ആഗോള വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികള്‍ മനസിലാക്കി പുതിയ കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ച് സാല്‍വെ മരിയ ഇന്റര്‍നാഷണല്‍

കൊച്ചി: വിദേശവിദ്യാഭ്യാസ രംഗത്തെ സേവനദാതാക്കളില്‍ മുന്‍ നിരക്കാരും ദീര്‍ഘകാല പരിചയസമ്പത്തുമുള്ള സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ 2026-ലേക്ക് അനുയോജ്യമായ വിദേശപഠന അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള പുതിയ കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു. കൃത്രിമ ബുദ്ധി (എഐ), പുതുതലമുറയുടെ മാറുന്ന താല്‍പര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി 2026-ലേക്ക് അനുയോജ്യമായ വിദേശപഠന…

Read More »

രാജസ്ഥാനില്‍ ബസ് മറിഞ്ഞുണ്ടായ അപകടം; മൂന്ന് മരണം, 10 പേർക്ക് പരിക്ക്

ജയ്പുർ: രാജസ്ഥാനില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.അഹോറിലാണ് അപകടം നടന്നത്. സാഞ്ചോറില്‍ നിന്ന് ജയ്പുരിലേയ്ക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു….

Read More »

പാലക്കാട് വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോന്റെ മകള്‍ ആയിഷ ഹിഫയാണ് (11) മരിച്ചത്.വട്ടേനാട് ജി വിഎച്ച്‌ എസ് എസ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.ഇന്നലെയായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ…

Read More »

അനന്തപുരിയിൽ ആത്മീയ പ്രഭാഷണത്തിന്റെ തൊടു കുറിയിൽ എത്തിക്കാൻ ആചാര്യ സീമ സുഭാഷ് എത്തുന്നു

അനന്തപുരിയെ ആനന്ദ പുരിയിലാഴ്ത്താൻ ആത്മീയ പ്രഭാഷണപരമ്പരയിലെ ആചാര്യ സീമ സുഭാഷ് അനന്തപുരിയിൽ എത്തുന്നു. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ അവരുടെ ആത്മീയ പ്രഭാഷണം ഉണ്ടായിരിക്കും. ലോകമെങ്ങുംനടത്തിയ ആത്മീയ പ്രഭാഷണങ്ങളിലൂടെ പതിനായിരക്കണക്കിന് ശി ഷ്യരെസൃഷ്‌ടിച്ച അപൂർവ വ്യക്തി ത്വത്തിന് ഉടമയാണ് മാസ്റ്റർ സീമ സുഭാഷ്….

Read More »

എക്സ്സൈസ് മിനിസ്റ്റീരിയൽ ഉദ്യോഗസ്തർക്ക് “വെള്ളിടി ” ഒരു വർഷത്തേക്ക് 5000രൂപ എഴുതി വാങ്ങും -യൂണിഫോം ഇടാതെ

എക്സ്സൈസ് മിനിസ്ട്രീരിയ ൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് വെള്ളിടി ആയി എക്സ്സൈസ് കമ്മി ഷണർ അജിത്കുമാറിന്റെ ഉത്തരവ്. സാധാരണ എക്സ്സൈസ് മിനിസ്റ്റീരിയൽ വിഭാഗത്തിൽ പ്രവൃത്തിക്കുന്നവർക്ക് യൂണിഫോം കർശനമായി ധരിക്കേണ്ട തില്ലായിരുന്നു. എന്നാൽ അവർ പ്രതിവർഷം യൂണിഫോം അലോവ ൻസ് ആയി 5000രൂപ എഴുതി…

Read More »

ആറ്റുകാൽ പൊങ്കാല -സബ് കളക്ടർ നോഡൽ ഓഫീസർ സമയബന്ധിതമായി പ്രവർത്തികൾ ചെയ്തു തീർക്കണം -മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം :- ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയുടെ നോഡൽ ഓഫീസർ ആയി സബ് കള ക്ടറെ ചുമതല പെടുത്തുകയും, പ്രവർത്തികൾ എല്ലാം സമയബന്ധിതമായും, കാല താമസം കൂടാതെയും ചെയ്യ്തു തീർക്കണമെന്ന് മന്ത്രി ശിവൻകുട്ടി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ നടത്തിപ്പിന്റെ ഭാഗമായി ട്രസ്റ്റ്‌…

Read More »

പുസ്തകോത്സവം കൊടിയേറുമ്പോള്‍ തെയ്യങ്ങളുടെയും വരവായി

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ് 2026 ജനുവരി 7 മുതല്‍ 13 വരെയുള്ള തീയതികളില്‍ നിയമസഭാ സമുച്ചയത്തില്‍ വച്ച് നടക്കുകയാണ്. നാലാം പതിപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്, പുസ്തകോത്സവ ദിനങ്ങളില്‍ വൈകീട്ടുള്ള തെയ്യാവതരണങ്ങളാണ്. ജനുവരി 8 മുതല്‍ 12…

Read More »

മന്നം ജയന്തി ആഘോഷം

തിരുവനന്തപുരം.ഭാരത കേസരി മന്നത്തു പത്മനാഭന്റെ 149-ാമതു ജയന്തി ആഘോഷം തിരുവാതിര കളി, ഗാനമേള എന്നിവയോടു കൂടി അനന്തപുരം നായർ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തി. റീജൻസി ഗ്രാൻഡ് ഹോട്ടലിൽ വച്ചു നടത്തിയ ജയന്തി സമ്മേളനം സുദർശൻ കാർത്തികപ്പറമ്പിൽ ഉൽഘാടനം ചെയ്തു. വി.കെ.മോഹൻ അദ്ധ്യക്ഷത…

Read More »

പ്രസ് ക്ലബ് വജ്രജൂബിലി ലോഗോ ഗവര്‍ണര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ലോഗോ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍,ട്രഷറര്‍ വി വിനീഷ്, വൈസ് പ്രസിഡന്റ് കോവളം സതീഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറി സജിത്…

Read More »