ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം വിതുര ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു തൊളിക്കോട് വിനോബയിൽ വിൻസിന്റെ മകൻ ആക്കുബ്(21)ആണ് മരിച്ചത് തൊളിക്കോട് മലയടിയിൽ വച്ചായിരുന്നു അപകടം

Read More »

പ്രീ-സ്കൂളിൻ്റെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരൻ;സമയോചിതമായി ഇടപെട്ട് കുരുന്നിന് രക്ഷകനായി ലോറി ഡ്രൈവര്‍

ആലുവ: പ്രീ-സ്കൂളിൻ്റെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ മിനി ലോറി ഡ്രൈവർ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുത്തി .ആലുവ എടയപ്പുറം റോഡില്‍ രാവിലെ 10.30-ഓടെയാണ് സംഭവം നടന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.തോട്ടുമുഖത്തു നിന്നും എടയപ്പുറത്തേക്ക് പോകുന്ന തിരക്കേറിയ…

Read More »

ആദരാജ്ഞലികൾ

Read More »

നിവേദനം നൽകി

ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (TET) യോഗ്യത സംബന്ധിച്ച ബഹു: സുപ്രീം കോടതി ഉത്തരവ് മറികടക്കുന്നതിന് നിയമ ഭേദഗതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കുള്ള നിവേദനം കൊല്ലം ജില്ലാ കളക്ടർ ശ്രീമതി ആ നി ജൂല തോമസിന് നൽകുന്നു. അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക മഹാസംഘ്…

Read More »

നെയ്യാറ്റിൻകര ആശുപത്രി ജങ്ഷനിലെ സമീപത്തെ വഴിയോര കച്ചവടം ഒഴിപ്പിച്ചു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ആശുപത്രി ജങ്ഷനിലെ സമീപത്തെ അനധികൃത വഴിയോര കച്ചവടം ഒഴിപ്പിച്ചു. ആശുപത്രി ജംഗ്ഷൻ മുതൽ ആലുംമൂട് വരെയുള്ള റോഡിൻ്റെ വശത്തിലുള അനധികൃത കച്ചവടക്കാരെയാണ് നിലവിലുള്ള സ്ഥലത്ത് നിന്ന് മാറ്റി അമരവിള ചെക്ക് പോസ്റ്റിനു സമീപത്തെ സൗകര്യപ്രദമായ സ്ഥലത്തേക്ക് നഗരസഭ…

Read More »

അക്കാദമിക യോഗ്യതകൾക്കൊപ്പം തൊഴിൽ നൈപുണ്യവും അനിവാര്യം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഒരു വ്യക്തിയുടെ കരിയറും തൊഴിൽ സാധ്യതയും രൂപപ്പെടുത്തുന്നതിൽ നൈപുണ്യവികസനത്തിന് നിർണായക പങ്കുണ്ടെന്നും, ഇന്നത്തെ മത്സരലോകത്ത് അക്കാദമിക യോഗ്യതകൾക്കൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് തൊഴിൽ നൈപുണ്യമുള്ള ഒരു പ്രൊഫഷണലാകുക എന്നതെന്നും വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തെ എഐ തലസ്ഥാനമാക്കാൻ…

Read More »

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരം

കോഴിക്കോട് : നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി വിട്ടു അതേസമയം നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന അഞ്ചു പേരില്‍ ഒരാളെ കൂടി രോഗലക്ഷണങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്…

Read More »

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്‌, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24…

Read More »

ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ഇടുക്കി ജില്ലാ പ്രവർത്തന ഫണ്ട് ഉദ്ഘാടനം നടത്തി

തൊടുപുഴ, 2026 ജൂൺ 17: Human Rights Foundations ന്റെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിന്റെ ഉദ്ഘാടനം 2026 ജൂൺ 17-ന് തൊടുപുഴയിലെ ഹൈറേഞ്ച് റെസിഡൻസി ഹാളിൽ വെച്ച് വിപുലമായ സമ്മേളനത്തിൽ നടന്നു. സംഘടനയുടെ ദേശീയ ചെയർമാനായ ഡോ. പി….

Read More »

കാരക്കോണത്ത് കെ.എസ്.ആർ.ടി.സി ബസും സ്‌കൂൾ ബസും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്

കാരക്കോണം ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും സ്‌കൂൾ ബസും കൂട്ടിയിടിച്ച് അപകടം. കുന്നത്തുകാൽ ഗവൺമെന്റ് യു.പി. സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസിന് നേരെയാണ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചത്. അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Read More »