കായിക രംഗത്ത് മറക്കാനാകാത്ത ശബ്ദം… റോളർ സ്കേ റ്റിങ്ങിൽ 44വർഷത്തെ സ്വർണ്ണ താരകം ആയി “സന്തോഷ് കുമാർ “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- പൂജപ്പുര മണ്ഡപപരിസരം ഉണരുന്നത് റോളളർ സ്കേ റ്റിങ് കുട്ടികളുടെ “ആരവത്തോടെ “ആണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്ന കുട്ടികൾ വരെ ഒത്തു കൂടി കാലിൽ ഉരുളുന്ന ചക്രങ്ങൾവച്ചുകെട്ടി അഭ്യാസം നടത്തുന്നു. റോളർ സ്കേ…
Read More »സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം ; ഏഴ് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ഉളിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.ബസ് ഡ്രൈവര്‍ക്കും മുന്‍വശത്ത് ഇരുന്ന യാത്രക്കാരനുമാണ് ഗുരുതരമായി പരിക്കേറ്റത്.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെ ഏഴോടെ ഉളിയില്‍ പാലത്തിന് സമീപമാണ്…
Read More »കല്‍പ്പറ്റയില്‍ കസ്റ്റഡിയിലിരിക്കെ ആദിവാസി യുവാവിനെ പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വയനാട് : കല്‍പ്പറ്റയില്‍ കസ്റ്റഡിയിലിരിക്കെ ആദിവാസി യുവാവിനെ പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍(18) ആണ് മരിച്ചത്. കല്പറ്റ പൊലീസ് സ്റ്റേഷൻ ശുചിമുറിയിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അഞ്ച്…
Read More »കുടുംബ സംഗമം നടത്തി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുല്ലൂർ ർക്കോണം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലിയോട് ജംഗ്ഷനിൽ വച്ച് നടന്ന കുടുംബ സംഗമം ഡോക്ടർ.മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. Dcc എക്സിക്യൂട്ടീവ് അംഗം കൊല്ലിയോട് സത്യനേശൻ അധ്യക്ഷനായിരുന്നു. ശ്രീ. AT ജോർജ്EX MLA KPCC സെക്രട്ടറിDr….
Read More »തിരുവനന്തപുരത്ത് നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം ടൌണ്‍ഷിപ്പ് കോളനിയില്‍ താമസം ജസീമിനെ (35) യാണ് അറസ്റ്റ് ചെയ്തത്.കൈമനത്ത് വച്ച് പിടികൂടിയ ഇയാളില്‍ നിന്നും 02.08 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കരമന പൊലീസും സിറ്റി ഷാഡോ പൊലീസും ചേർന്ന്…
Read More »150 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി;ജീപ്പ് ഡ്രൈവര്‍ ജീവനൊടുക്കി
വീട്ടില്‍ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതിന് പിന്നാലെ ജീപ്പ് ഡ്രൈവര്‍ ജീവനൊടുക്കി. തൃശൂരിലാണ് സംഭവം. പുത്തൂര്‍ സ്വദേശി ജോഷി (52)യാണ് വീടിന് സമീപത്തെ പറമ്പിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ചത്.രഹസ്യ വിവരത്തെ തുടര്‍ന്ന് ഒല്ലൂര്‍ പൊലീസ് ജോഷിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും 150 ലിറ്റര്‍…
Read More »പുണ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തന ങ്ങൾ ഏവർക്കും “മാതൃക “
പുണ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ 2024-25 അധ്യയന വർഷത്തിലെ അറിവേ പുണ്യം സ്ക്കോളർഷിപ്പിന്റെ അവസാന ഗഡു ഇന്ന് വിതരണം ചെയ്തു. ‘സുനിത വില്യംസും ബഹിരാകാശ യാത്രയും’ എന്ന വിഷയത്തിൽ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് അഡീഷണൽ ജനറൽ മാനേജർ ബി അനിൽ കുമാർ കുട്ടികൾക്കായി…
Read More »ശ്രീരാമനവമി രഥയാത്ര: ഏപ്രില്‍ ഒന്നിന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും
തിരുവനന്തപുരം: ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും മാര്‍ച്ച് 15ന് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപ പ്രതിഷ്ഠ നടത്തി പ്രയാണം ആരംഭിച്ച ശ്രീരാമനവമി രഥയാത്ര ഏപ്രില്‍ ഒന്നിന്…
Read More »