മഞ്ഞ പ്പിത്തം പടരാതിരിക്കുന്നതിനു ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തണം

മഞ്ഞപ്പിത്തം പടരാതിരിക്കു വാൻ ഹോമിയോപ്പ തിയുടെ സാധ്യത ഉപയോഗ പ്പെടുത്തണം ഇന്റർ നാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി 1353 മത് സെമിനാറിൽ ഇപ്പോൾപടർന്നു കൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ഹോമിയോ മരുന്നുകളുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്നും ബ്രയോണിയ, ഫ്യ്ലാന്തസ്, ന ക്സോമിക്ക,…

Read More »

ഫോര്‍ട്ട് കൊച്ചിയില്‍ ജോലിചെയ്യുന്ന കടയിലെത്തി യുവാവിനെ കുത്തിക്കൊന്നു .

കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ ജോലിചെയ്യുന്ന കടയിലെത്തി യുവാവിനെ കുത്തിക്കൊന്നു . തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാന്‍ലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് ആക്രമം നടത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിനോയിയെ കൊലപ്പെടുത്താനുള്ള…

Read More »

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂര്‍ണമായി ഇന്നുമുതല്‍ പുനരാരംഭിക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂര്‍ണമായി ഇന്നുമുതല്‍ പുനരാരംഭിക്കും. ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലറില്‍ തൊഴിലാളികളുടെ ആവശ്യപ്രകാരമുള്ള പ്രായോഗിക മാറ്റങ്ങള്‍ വരുത്തുമെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ടെസ്റ്റില്‍…

Read More »

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച്‌ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ചു. പുന്നപ്ര അഞ്ചില്‍ വീട്ടില്‍ ഉമൈബ (70) ആണ് മരിച്ചത്. ചികിത്സാ പിഴവെന്ന് ആരോപിച്ച്‌ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പുലര്‍ച്ചെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു പ്രതിഷേധം. സ്‌ട്രോക്ക് വന്ന് ചികിത്സ തേടിയിരുന്ന ആളാണ് ഉമൈബ….

Read More »

ബി. ശശികുമാർ ഫൗണ്ടേഷൻ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രഗത്ഭ വയലിൻ വിദ്വാനും വാഗ്ഗേയക്കാരനും സംഗീത ഗുരുവും AIR സ്റ്റാഫ് ആർട്ടിസിറ്റുമായിരുന്ന ബി. ശശികുമാറിൻ്റെ സ്മരണാർത്ഥം ബി.ശശികുമാർ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം മേയ് 17 വെള്ളയാഴ്ച 7 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ…

Read More »

തദ്ദേശസ്ഥാപനങ്ങൾ ഗുരുതരമായ പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: 2023- 24 സാമ്പത്തിക വർഷത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം പൂർണ്ണമായി അനുവദിക്കാതെ കബളിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും സർക്കാറിൻ്റെ ബജറ്റ് വിഹിതം കണക്കാക്കിയാണ് തദ്ദേശസ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കിയിരുന്നത്. പ്രവൃത്തി പൂർത്തീകരിച്ചപ്പോൾ പണം അനുവദിക്കാതെ സർക്കാർ ഒഴിഞ്ഞുമാറിയത് മൂലം തദ്ദേശസ്ഥാപനങ്ങൾ…

Read More »

വാഗമണ്ണില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി;മൂന്നു പേര്‍ അറസ്റ്റിൽ

വാഗമണ്ണില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58) മകന്‍ വിനീത് (27), സമീപവാസി വിമല്‍ ഭവനില്‍ വിമല്‍ (29) എന്നിവരാണ് ഇടുക്കി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഡാന്‍സാഫിന് ലഭിച്ച…

Read More »

പ്രണയാഭ്യർത്ഥന നിരസിച്ച ദേഷ്യത്തില്‍ 20കാരിയെ യുവാവ് കുത്തിക്കൊന്നു

ഹുബ്ബള്ളി: പ്രണയാഭ്യർത്ഥന നിരസിച്ച ദേഷ്യത്തില്‍ 20കാരിയെ യുവാവ് കുത്തിക്കൊന്നു. കർണാടകയിലെ ഹുബ്ബള്ളിയിലെ വീരാപൂർ ഓനിയിലാണ് സംഭവം.അഞ്ജലി അംബിഗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ പെണ്‍കുട്ടി വീട്ടില്‍ ഉറങ്ങുമ്ബോഴായിരുന്നു ക്രൂര ആക്രമണം. പ്രദേശത്തെ ഓട്ടോ ഡ്രൈവറായ ഗിരീഷ് സാവന്ത് എന്നയാളാണ് പ്രതി. പുലർച്ചെ…

Read More »

പുര വനിതാ വേദി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസ്സ്‌ 19ന്

Read More »

ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയില്‍ ബസ് ട്രാക്ക്റ്ററിലേക്ക് ഇടിച്ച്‌ കയറി നാല് മരണം; നിരവധി പേർക്ക് പരിക്ക്

ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയില്‍ ബസ് ട്രാക്ക്റ്ററിലേക്ക് ഇടിച്ച്‌ കയറി നാലു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ചൊവ്വാഴ്ച രാത്രി ഉഡിമുടി ഗ്രാമത്തിന് സമീപം ഗന്നാവാരത്താണ് അപകടം നടന്നത്. നൂക്കാപ്പല്ലി ശിവ 35, വസംസേട്ടി സൂര്യപ്രകാശ് 50, വീരി കാത്ത്‌ലയ്യ 45,…

Read More »