സംസ്ഥാനത്ത് കൊടുംചൂട് തുടരുമെന്ന്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ ചൂട് കൂടുതല്‍ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഏപ്രില്‍ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

Read More »

കിക്ക് ബോക്സിങ് വേൾഡ് കപ്പ്‌ -ചീഫ് റഫറി ആയി ഇന്ത്യയിൽ നിന്നുള്ള വിവേക്

ഏപ്രിൽ 7 മുതൽ 12 വരെ ബാങ്കോക്ക് യൂത്ത് സെന്ററിൽ നടക്കുന്ന 2026-ലെ രണ്ടാമത്തെ തായ്‌ലൻഡ് കിക്ക്‌ബോക്‌സിംഗ് വേൾഡ് കപ്പ് ചാമ്പ്യൻഷിപ്പിൽ റിംഗ് സ്പോർട്സ് ചീഫ് റഫറിയായി ഇന്ത്യയിൽ നിന്നുള്ള ശ്രീ വിവേക് ​​എ.എസ്. തിരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റേറ്റ് അമച്വർ കിക്ക്…

Read More »

കാഞ്ഞിരപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ആണ് ദാരുണ സംഭവം.കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ്‌ സെയ്ഫ് (20) ആണ് മരിച്ചത്.കോട്ടയം സിഎംഎസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് സെയ്ഫ്.വീട്ടില്‍ കുളിച്ചു കൊണ്ടിരിക്കെ ഏറെ സമയമായിട്ടും സെയ്ഫിനെ…

Read More »

വിനോദ യാത്രക്കിടെ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

ബം​ഗളൂരു: ചിക്കമം​ഗളൂരുവിൽ വിനോദയാത്രക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ മണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ നടത്തിയ തിരച്ചിലിലാണ് 1500 അടി താഴ്ചയിൽ മൃതദേഹം…

Read More »

ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെയുണ്ടായ അപകടം; മൂന്ന് കൗമാരക്കാരായ പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് കൗമാരക്കാരായ പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.വ്യാഴാഴ്ച ഹുക്കുംപേട്ട മണ്ഡലത്തിലെ ബുർജ പഞ്ചായത്തിന് സമീപമുള്ള മുളഗമ്മി വെള്ളച്ചാട്ടത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.അവധി ആഘോഷിക്കാനായി ജംബാവലസ ഗ്രാമത്തില്‍ നിന്ന് അഞ്ചംഗ പെണ്‍കുട്ടികളുടെ സംഘമാണ്…

Read More »

ശാസ്‌ത മംഗലം ഗോപകുമാറിന് ഏഷ്യ ബുക്ക്‌ ഓഫ് അച്ചീവ് മെന്റ് റെക്കോർഡ്സ് അവാർഡ് -2026ലഭിച്ചു

മികച്ച ചരിത്ര ഗവേഷകൻ, മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ, ചരിത്ര കൃതികളുടെ ശേഖര കർത്താവ് എന്നീ നിലകളിൽ പ്രശസ്ത നായ ശാസ്ത മംഗലം ഗോപകുമാറിന് ഏഷ്യബുക്ക്‌ ഓഫ്‌ അച്ചീവ് മെന്റ് റെക്കോർഡ്സ് -2026അവാർഡ് ലഭിച്ചു.

Read More »

അതിർത്തിയിൽ എക്സ്സൈസ് പരിശോധന ശക്തം

കേരളാ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തിയിൽ എക്‌സൈസ് പരിശോധന കർശനമാക്കി. നെയ്യാറ്റിൻകര എക് സൈസ് റെയിഞ്ച് ഉദ്യോഗസ്ഥർ കേരളാ തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ തമിഴ്നാട് പോലീസ്, തമിഴ്നാട് എക് സൈസ് , ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് സംയുക്തമായി വാഹന പരിശോധനയുംറെയിഡും നടത്തി.

Read More »

സംസ്ഥാനത്ത് വേനല്‍ച്ചൂട് റെക്കോർഡ് നിലയിലേക്ക്;എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് റെക്കോർഡ് നിലയിലേക്ക്. ഉയർന്ന താപനില കണക്കിലെടുത്ത് വോട്ടെടുപ്പ് ദിനമായ വ്യാഴാഴ്ച വരെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വർധിക്കാനിടയുള്ളതിനാല്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള…

Read More »

R&B ഫാഷൻ ആഗോളതലത്തിൽ 184 സ്റ്റോറുകളിലേക്ക്; കേരളത്തിലെ പത്താമത്തെ സ്റ്റോർ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

കൊച്ചി: അപ്പാരൽ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ലൈഫ് സ്റ്റൈൽ ബ്രാൻഡായ R&B ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു. ബ്രാൻഡിന്റെ ഇന്ത്യയിലെ 42-ാമത്തെ സ്റ്റോറും കൊച്ചിയിലെ നാലാമത്തെ സ്റ്റോറും വില്ലിംഗ്ഡൺ 58, BOT ബ്രിഡ്ജിന് സമീപം പ്രവർത്തനമാരംഭിച്ചു. നിലവിൽ 9 രാജ്യങ്ങളിലായി 184-ലധികം സ്റ്റോറുകളുള്ള…

Read More »

ആലുവയില്‍ ബൈക്കില്‍ ലോറി ഇടിച്ചു അപകടം.

ആലുവയില്‍ ബൈക്കില്‍ ലോറി ഇടിച്ചു അപകടം. അപകടത്തില്‍ 23കാരിക്ക് ദാരുണാന്ത്യം. എറണാകുളം പുറയാര്‍ മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദനയാണ് മരിച്ചത്.ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിന്‍ ആന്റണി (22)യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30 ന്…

Read More »