കൊല്ലം ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍
കൊല്ലം ചടമയമംഗലത്ത് ഹോട്ടൽ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ചടമയമംഗലം കുര്യോട് സ്പൈസി ഹോട്ടല്‍ ഉടമ സക്കീർ ആണ് കൊല്ലപ്പെട്ടത്.ഹോട്ടല്‍ ജീവനക്കാരനും മലപ്പുറം സ്വദേശിയുമായ ഇർഷാദ് ആണ് പിടിയിലായത്.ചടയമംഗലം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. കൊലപാതകത്തിന്…
Read More »സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്…
Read More »പൂജപ്പുര നള്ളത്ത് ഭഗവതി ക്ഷേത്രത്തിൽ ആയിരങ്ങൾ പൊങ്കാലഅർപ്പിച്ചു സായൂജ്യരായി.
ചരിത്ര പ്രസിദ്ധവും, പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര നള്ള ത്ത് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് നടന്നു. നൂറു കണക്കിന് ഭക്തർ പൊങ്കാലയിൽ പങ്കെടുത്തു. രാവിലെ 9.10മണിക്കുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും ഭദ്ര ദീപം തെളിയിച്ചു ക്ഷേത്രത്തിനു…
Read More »ഐഐഎം കോഴിക്കോട് ഇപിജിപി 19-ാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്) തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമായ എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഇപിജിപി) കോഴ്സിന്റെ19-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായുള്ള രണ്ട്…
Read More »കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ഒൻപതുപേർ മരിച്ചു
നാസിക്ക്: കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ഒൻപതുപേർ മരിച്ചു. ഇതില്‍ ആറുപേർ കുട്ടികളാണ്. നാസിക്കില്‍ നിന്ന് 40 കിലോമീറ്റർ അകലെയുളള ദിൻഡോരില് രാത്രി പതിനാെന്നരയ്ക്കായിരുന്നു അപകടം.അപകടം. ഇൻഡോറില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ശിവാജി നഗറിലെ ഹാളില്‍ നടന്ന ഒരു ചടങ്ങില്‍ സംബന്ധിച്ച് മടങ്ങുകയായിരുന്ന…
Read More »മാവേലിക്കര കണ്ടിയൂർ ശ്രീമഹാദേവ ക്ഷേത്ര കുളത്തിന്റെ പൗരാണികത സംരക്ഷിക്കണം
(ജയകേസരി മാവേലിക്കര ബുറോ ) മാവേലിക്കര ഗ്രൂപ്പിൽ പ്രസിദ്ധക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ടിയൂർ ശ്രീ മഹാ ദേവ ക്ഷേത്രം. വളരെ വിസ്തൃതവും, പുരാവസ്തു ശേഖര പ്രാധാന്യവും ഉള്ളതാണ് ഈ ക്ഷേത്രക്കുളം. വിശാല മായ ക്ഷേത്രക്കുളത്തിനു ചുറ്റും ആറു കടവുകൾ ആണ് മുൻപ് ഉണ്ടായിരുന്നത്….
Read More »തിരുവനന്തപുരം താന്നിമൂട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു;രണ്ട് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം താന്നിമൂട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തില്‍ രണ്ട് പേർക്ക് പരിക്ക് പറ്റി.ഗൃഹനാഥനും മകനുമാണ് പരിക്ക് പറ്റിയത്.ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഷാജഹാനും മകൻ നിഹാനുമാണ് പരിക്കേറ്റത്. വീട്ടിലെ അടുക്കളയില്‍ ഉണ്ടായിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.അപകടത്തെത്തുടർന്നുണ്ടായ…
Read More »ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.നാളെ മുതല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ…
Read More »പെട്രോള്‍ പമ്പുകള്‍ വഴിയും റേഷൻ കടകള്‍ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്കി കേന്ദ്രസർക്കാർ.
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ വഴിയും റേഷൻ കടകള്‍ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്കി കേന്ദ്രസർക്കാർ.പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ക്കിടെ ഇന്ധന പ്രതിസന്ധിയെ തുടർന്നാണ് കേന്ദ്ര നീക്കം. വീടുകളില്‍ മണ്ണെണ്ണ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, ലൈസൻസിങ് നിയമങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും…
Read More »തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊന്നു
തിരുച്ചിറപ്പളളി: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊന്നു. സുഹൃത്തിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.കൊലയുടെ കാരണം അറിയില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു. ഡിഎംകെ തിരുവെരുമ്പൂർ യൂത്ത് വിംഗ് സെക്രട്ടറിയും കൂത്തപ്പാർ പഞ്ചായത്ത് കൗണ്‍സിലറുമായ എ. രഞ്ജിത്ത് കുമാർ (38)…
Read More »