Home
City News
കേരള സമുദ്ര മിഷൻ കോൺക്ലെവ് ബഹു.മുഖ്യമന്ത്രി ശ്രീ വിഡി സതീശൻ ഹോട്ടൽ ഡിമോറ യിൽ ഇന്ന് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ, പിസി വിഷ്ണുനാഥ്, മോൻസ് ജോസഫ് എന്നിവർ പങ്കെടുത്തു. കേരള സമുദ്ര മിഷൻ ചെയർമാൻ ശ്രീ നാണു വിശ്വനാഥൻ്റെ അധ്യക്ഷതയിൽ അന്താരാഷ്ട്ര മാരിടൈം വിദഗ്ധർ വിഴിഞ്ഞം തുറമുഖവും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി