എമറാൾഡും പേൾസും കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൻ്റെ ഫൈനലിൽ

കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൻ്റെ ഫൈനലിൽ എമറാൾഡും പേൾസും ഏറ്റുമുട്ടും. അവസാന മല്സരത്തിൽ പേൾസിനെ തോല്പിച്ച് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് എമറാൾഡ് ഫൈനലിലേക്ക് മുന്നേറിയത്. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായ പേൾസും ഫൈനലിലിടം പിടിച്ചു. തങ്ങളുടെ…

Read More »

അഞ്ചാം ക്ലാസ്സുകാരിയെ പരസ്യമായി അപമാനിച്ചയാളെ പിടികൂടി നടപടി എടുക്കാൻ പൂന്തുറ പോലീസിന് “ധൈര്യ ക്കേട് “

തിരുവനന്തപുരം :- മത്സ്യ തൊഴിലാളിയുടെ മകളായ അഞ്ചാം ക്ലാസുകാരിപെൺകുട്ടിയെ റോഡിൽ വച്ച് പരസ്യമായി അപമാനിച്ചയാൾക്കെതിരെ പരാതി നൽകിയിട്ടും അയാളെ പിടികൂടി നടപടി എടുക്കുന്നതിനു പൂന്തുറ പോലീസ് അമാന്തം കാണിക്കുന്നതായി ആക്ഷേപം. പോലീസിന്റെ ഈ നടപടിക്കെതിരെ പെൺകുട്ടിയുടെ മാതാവ് മുഖ്യ മന്ത്രി, ഡി…

Read More »

ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ദേശീയ ജനറൽ സെക്രട്ടറി ചാരിറ്റി വില്ലേജ് സന്ദർശിച്ചു,

തിരുമനന്തപുരം: തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യാൻ എത്തിയ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്‌ ദേശീയ ജനറൽ സെക്രട്ടറി മൌലാന ഫസലുർ റഹീം മുജദ്ദിദി അഗതി കളുടെ ആശാ കേന്ദ്രം വെഞ്ഞാറമൂട് ചാരിറ്റി…

Read More »

തിരുവനന്തപുരം സ്വദേശിനി ദുബായില്‍ കൊല്ലപ്പെട്ടു.

ദുബായ് : തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26)ദുബായില്‍ കൊല്ലപ്പെട്ടു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നു. കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ കറാമയില്‍ കഴിഞ്ഞ 4 ന്…

Read More »

ശില്പരാജിന്റെ ഇടപെടൽ – തിരുവനന്തപുരത്ത് സമ്പൂർണ്ണ റോഡ് സുരക്ഷയ്ക്ക് തദ്ദേശ ജോയിന്റ് ഡയറക്ടർക്ക് ജില്ല കളക്ടറുടെ അറിയിപ്പ്.

തിരുവനന്തപുരം: 2023 ഡിസംബർ മാസത്തിലായിരുന്നു കാസർഗോഡിലെ പൊതു പ്രവർത്തകൻ എം വി ശില്പരാജ് തിരുവനന്തപുരം ജില്ലാ കലക്ടർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടർമാർക്കും റോഡ് സുരക്ഷ അതോറിറ്റിയുടെ ഫണ്ട്‌ പ്രയോജനപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ സമ്പൂർണ്ണ റോഡ് സുരക്ഷ ഒരുക്കുവാൻ നിവേദനം…

Read More »

ഗ്രീസില്‍ ഭൂചലനം

ഗ്രീസില്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി.ഇന്ന് പുലര്‍ച്ചെ 1.50ഓടെയാണ് ഭൂചലനമുണ്ടായത്.ജറുസലേം, മധ്യ ഇസ്രായേല്‍, തുര്‍ക്കി, ഈജിപ്ത്, ലിബിയ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.കാസോസ് ദ്വീപിന്റെ തലസ്ഥാനമായ ഫ്രൈയില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെ കടലിനടിയില്‍ ഏകദേശം 74 കിലോമീറ്റര്‍ ആഴത്തിലാണ്…

Read More »

കെസിഎ പിങ്ക് ടൂർണ്ണമെൻ്റ് : പേൾസിനും സാഫയറിനും വിജയം

കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പേൾസിനും സാഫയറിനും വിജയം. പേൾസ് 18 റൺസിന് ആംബറിനെ തോല്പിച്ചപ്പോൾ റൂബിക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു സാഫയറിൻ്റെ വിജയം. ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ ഏഴ്…

Read More »

ആലപ്പുഴ ചെറുതനയില്‍ കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ചെറുതനയില്‍ കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് ആറ് പേര്‍ക്ക് കടിയേറ്റത്. പരിക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കല്‍…

Read More »

നിംസ് മെഡിസിറ്റിയിൽ സൗജന്യ സർജറി മെഗാ ക്യാമ്പ്

തിരുവനന്തപുരം : നിംസ് മെഡിസിറ്റിയിൽ സൗജന്യ സർജറി മെഗാ ക്യാമ്പ് മെയ് 18 ഞായർ രാവിലെ 9 മണി മുതൽ 2 മണി വരെ സംഘടിപ്പിക്കുന്നു. നിംസ് മെഡിസിറ്റി സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. എ.വി.അനിൽകുമാർ , ഡോ. അസിം…

Read More »

അനന്തപുരി ഹിന്ദു മഹാ സമ്മേളനം -2025…സ്വാഗതസംഘം അവലോകനയോഗവും, നന്ദി പ്രകടനവും, സുഹൃത് സംഗമവും നടന്നു. ഹിന്ദു ധർമ്മ പരിഷത്ത്ആദ്യക്ഷൻ എം. ഗോപാൽ, ശരത് ചന്ദ്രൻ നായർ, മറ്റുഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Read More »