തോട്ടുവക്കത്ത്‌ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു.

വൈക്കം: തോട്ടുവക്കത്ത്‌ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. ഒറ്റപ്പാലം കണിയാപുരം അനുഗ്രഹയില്‍ ഷണ്‍മുഖന്റെ മകന്‍ ഡോ.അമല്‍ സൂരജാണ്‌ മരിച്ചത്‌. കൊട്ടാരക്കര ചങ്ങമനാട്‌ റാഫ അരോമ ആശുപത്രിയിലെ കോസ്‌മറ്റോളജി വിഭാഗം ഡോക്‌ടറായ അമല്‍ എറണാകുളത്തുള്ള സുഹൃത്തിനെ കാണുന്നതിനായി പോകുന്നതിനിടയിലായിരുന്നു അപകടം….

Read More »

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ വീണ്ടും മരണം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ വീണ്ടും മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്.ഈ മാസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ 12 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.സംസ്ഥാനത്ത് 65 പേര്‍ക്കാണ് രോഗബാധ.അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ കഴിഞ്ഞ ദിവസം…

Read More »

സർദാർ വല്ല ഭായ് പട്ടേൽ ജയന്തിയോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ സർദാർ പട്ടേൽ പ്രൈഡ് ഓഫ് നാഷണൽ അവാർഡ് 2025,ജയകേസരി ഓൺലൈൻ -ജയകേസരി ന്യൂസ്‌ ചീഫ് എഡിറ്റർ &സി ഈ ഒ ആയ ഡോക്ടർ. ഡി. അജിത്കുമാറിനു ലഭിച്ചു.

Read More »

കേരളീയം പുരസ്‌കാരം ലഭിച്ച അജിത് കുമാറിന് ജയകേസരി ഗ്രൂപ്പിന്റെ “അഭിനന്ദനങ്ങൾ “

Read More »

ഇന്ത്യൻ വ്യോമസേനക്കായി കാർഗോ ഡ്രോൺ പ്രദർശനവും സമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു വ്യോമസേന ഉപമേധാവി ഉത്ഘാടനം നിർവഹിച്ചു

ദക്ഷിണ വ്യോമസേന ആസ്ഥാനം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI) യുമായി സഹകരിച്ച് ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപുകൾക്കുമുള്ള സൈനിക സാമഗ്രികളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നതിനും ചരക്കുനീക്ക ഉപായങ്ങൾക്കുമുള്ള ‘കടൽമാർഗ കാർഗോ ഡ്രോണുകൾ’ എന്ന…

Read More »

ആറ്റുകാൽ പൊങ്കാല മഹോത്സവം -2026 ജനറൽ കൺവീനറുടെ ഓഫീസിന്റെ ഉദ്ഘാടനം നടന്നു

തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026 വർഷത്തെ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചു ഉത്സവകമ്മിറ്റി ജനറൽ കൺവീനറുടെ ഓഫീസിന്റെ ഉദ്ഘാടനം നടന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശോഭ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ്…

Read More »

ഇന്ദിരാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് തൈക്കാട് ഗാന്ധി ഭവനിൽ നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ മുൻ എം. എൽ. എ ഡോ. കെ. മോഹൻകുമാർ പുഷ്പാർച്ചന നടത്തുന്നു. നെഹ്‌റു പീസ് ഫൗണ്ടേഷൻ സെക്രട്ടറി പി. ദിനകരൻപിള്ള, കരകുളം ശശി, ഡോ. സി. എസ്. രവീന്ദ്രൻ നായർ, വി. കെ. മോഹൻ, പ്രൊഫ. ഗോപകുമാർ, സി. ജി. സഞ്ജയ്‌ എന്നിവർ സമീപം

Read More »

വൈക്കത്ത് കെവി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം.

കോട്ടയം: വൈക്കത്ത് കെവി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിലുളള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അമല്‍ സൂരജാണ് (33) മരിച്ചത്.ഇന്ന് പുലർച്ചെ നാട്ടുകാരാണ് കാർ കനാലില്‍ മറിഞ്ഞുകിടക്കുന്നത് കണ്ടത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്….

Read More »

ട്രെയിന്‍ വരുന്ന ശബ്ദം കേട്ട് പാളത്തിലേക്ക് ഇറങ്ങി കിടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

വടകര:ട്രെയിന്‍ വരുന്ന ശബ്ദം കേട്ട് പാളത്തിലേക്ക് ഇറങ്ങി കിടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.വാണിമേല്‍ കുളപ്പറമ്പില്‍ ഏച്ചിപ്പതേമ്മല്‍ രാഹുല്‍ (30) ആണ് മരിച്ചത്.വടകര റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് സംഭവം.തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രാഹുല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.സ്റ്റേഷനില്‍…

Read More »

സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പ്

സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ സൈ ഗണ്ടില്‍ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു.ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തത് കോഴിക്കോട് ജില്ലയിലാണെന്ന് എഡിജിപി എസ്…

Read More »