ഉണങ്ങിയ ചെമ്പരത്തിപ്പൂവ് തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു

മൈസൂരു: ഉണങ്ങിയ ചെമ്പരത്തിപ്പൂവ് തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. സുദർശൻ-നവ്യ ദമ്പതിമാരുടെ ഇളയ മകനായ ചിന്മയ് ഗൗഡയാണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്‌ച്ച കർണാടകയിലെ മൈസൂരില്‍ ഹുൻസൂർ താലുക്കിലെ ദൊഡ്ഡഹെജ്ജൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു…

Read More »

കൊച്ചി ബിനാലെയിൽ ഡച്ച് കലാകാരി അഫ്ര എയ്സ്മയുടെ ശില്പശാലയും സംവാദവും സംഘടിപ്പിച്ചു

കൊച്ചി: മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫിയുടെ (MAP) നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടന്നുവരുന്ന ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്’ എന്ന പ്രദർശനത്തിന്റെ ഭാഗമായി പ്രമുഖ ഡച്ച് കലാകാരി അഫ്ര എയ്സ്മയുമായുള്ള സംവാദവും ശില്പശാലയും സംഘടിപ്പിച്ചു. തുണിത്തരങ്ങളും വർണ്ണാഭമായ…

Read More »

കുറ്റിപ്പുറത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കുറ്റിപ്പുറത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം . പൊന്നാന്നി സ്വദേശികളായ അസ്ലം (19) , അൻസിഫ് (19) എന്നിവരാണ് മരിച്ചത്.ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അൻസില്‍ എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇടിയുടെ…

Read More »

പാലോടിലെ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി വൈദ്യുത ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം : പാലോടിലെ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി വൈദ്യുത ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.തിരുവനന്തപുരം പാങ്ങോട് പഴവിള സ്വദേശി സനു (33) വാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. നന്ദിയോട് പച്ചക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു…

Read More »

അനന്തപുരിയെ യാഗശാല ആക്കി ആയിരങ്ങൾ കരിക്കക ത്തമ്മക്കു പൊങ്കാല അർപ്പിച്ചു.

Read More »

കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.

കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ ഫോട്ടോഗ്രാഫര്‍മാരാണ്. ഊട്ടിയില്‍ നിന്നും ഫോട്ടോഗ്രാഫി വര്‍ക്ക് കഴിഞ്ഞ്…

Read More »

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തില്‍ തീപ്പിടുത്തം

തിരുവനന്തപുരം: ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തില്‍ തീപ്പിടുത്തം. അല്പം മുമ്പാണ്‌ സംഭവം നടന്നത്.അക്ഷയ ടവറിലെ കണ്ണാട്ട് ഫിൻ ഗോള്‍ഡ് എന്ന സ്വകാര്യ സ്ഥാപനം പ്രവർത്തിക്കുന്ന മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. അതേസമയം…

Read More »

കോഴിക്കോട് കട്ടിപ്പാറയില്‍ മരുമകളുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയില്‍ മരുമകളുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റതായി പരാതി. ചമൽ കൊളമലയിൽ താമസിക്കുന്ന മാധവി(71) ആണ് ആക്രമണത്തിന് ഇരയായത്.ഫോൺ ഉപയോഗിച്ചുള്ള ഏറ് കൊണ്ട് തലയില് ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. ഇവരുടെ വീട്ടിൽ പതിവായി പ്രശ്നങ്ങള് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച ഇരുവരും…

Read More »

സ്വര്‍ണവിലയില്‍ വൻ വര്‍ധനവ്

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,08,600 രൂപയാണ് ഇന്നത്തെ വിപണിവില.ഗ്രാമിന് 13,575 രൂപയും. ഇന്നലെ ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ പവന് 1840 രൂപയുടെയും ഗ്രാമിന് 230 രൂപയുടെയും വര്‍ധനവുണ്ട്. 18…

Read More »

വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം ; യുവാവിന്റെ മാതാവ് മരിച്ചു

പാലക്കാട് : വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ മാതാവ് മരിച്ചു.നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. നല്ലേപ്പിള്ളി സ്വദേശി മഫ്ലുവിനെയാണ് (25) വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്. ഇന്നലെ ഉച്ചയ്ക്കുശേഷം ചിറ്റൂര്‍ താലൂക്ക്…

Read More »