മാവേലിക്കര കണ്ടിയൂർ ശ്രീമഹാദേവ ക്ഷേത്ര കുളത്തിന്റെ പൗരാണികത സംരക്ഷിക്കണം

(ജയകേസരി മാവേലിക്കര ബുറോ ) മാവേലിക്കര ഗ്രൂപ്പിൽ പ്രസിദ്ധക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ടിയൂർ ശ്രീ മഹാ ദേവ ക്ഷേത്രം. വളരെ വിസ്തൃതവും, പുരാവസ്‌തു ശേഖര പ്രാധാന്യവും ഉള്ളതാണ് ഈ ക്ഷേത്രക്കുളം. വിശാല മായ ക്ഷേത്രക്കുളത്തിനു ചുറ്റും ആറു കടവുകൾ ആണ് മുൻപ് ഉണ്ടായിരുന്നത്….

Read More »

തിരുവനന്തപുരം താന്നിമൂട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് തകർന്നു;രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം താന്നിമൂട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് തകർന്നു. അപകടത്തില്‍ രണ്ട് പേർക്ക് പരിക്ക് പറ്റി.ഗൃഹനാഥനും മകനുമാണ് പരിക്ക് പറ്റിയത്.ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഷാജഹാനും മകൻ നിഹാനുമാണ് പരിക്കേറ്റത്. വീട്ടിലെ അടുക്കളയില്‍ ഉണ്ടായിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.അപകടത്തെത്തുടർന്നുണ്ടായ…

Read More »

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.നാളെ മുതല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ…

Read More »

പെട്രോള്‍ പമ്പുകള്‍ വഴിയും റേഷൻ കടകള്‍ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി കേന്ദ്രസർക്കാർ.

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ വഴിയും റേഷൻ കടകള്‍ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി കേന്ദ്രസർക്കാർ.പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ക്കിടെ ഇന്ധന പ്രതിസന്ധിയെ തുടർന്നാണ് കേന്ദ്ര നീക്കം. വീടുകളില്‍ മണ്ണെണ്ണ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, ലൈസൻസിങ് നിയമങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും…

Read More »

തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊന്നു

തിരുച്ചിറപ്പളളി: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊന്നു. സുഹൃത്തിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.കൊലയുടെ കാരണം അറിയില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു. ഡിഎംകെ തിരുവെരുമ്പൂർ യൂത്ത് വിംഗ് സെക്രട്ടറിയും കൂത്തപ്പാർ പഞ്ചായത്ത് കൗണ്‍സിലറുമായ എ. രഞ്ജിത്ത് കുമാർ (38)…

Read More »

യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്.

കുറ്റിക്കോല്‍: രാവിലെ ജോലിക്കു പോകുകയായിരുന്ന യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. പള്ളഞ്ചി പുതിയകണ്ടത്തെ പി.ലത (46)യെയാണ് കാട്ടുപന്നി ആക്രമിച്ചത്.കാസർഗോട്ടെ ഒരു അപ്പാർട്ട്മെന്റില്‍ ജോലി ചെയ്യുന്ന ലത രാവിലെ ജോലിക്കു പോകാനായി പള്ളഞ്ചി വട്ടക്കുണ്ടിലെ ബസ് വെയിറ്റിംഗ് ഷെഡിലേക്കു നടക്കുമ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന്…

Read More »

ദേശീയപാത കരമന കളിയിക്കവിള റോഡില്‍ ഉദിയൻകുളങ്ങര ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കോവളം: ദേശീയപാത കരമന കളിയിക്കവിള റോഡില്‍ ഉദിയൻകുളങ്ങര ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കൊറ്റാമം സ്വദേശി ലിയോനാർഡോ ദേവ് ദേവ് ഏബ്രഹാമാണ് (22) മരിച്ചത്.പാറശാല ഭാഗത്തുനിന്നു നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികനായ ലിയോനാർഡോ ദേവിന്റെ ബൈക്ക് നിയന്ത്രണംവിട്ട്…

Read More »

പനച്ചമൂട് ഷാജഹാന് സനാതന സത്സംഗ പുരസ്ക്കാരം

തിരു : മലയിൻകീഴ് കരിപ്പൂർ സനാതന സത്സംഗ ആശ്രമം പബ്ലിക് ട്രസ്റ്റ് വാർഷികത്തിൽ ഏർപ്പെടുത്തിയ മികച്ച കലാ സാമൂഹിക സാംസ്കാരിക പ്രവർത്തകനുള്ള യോഗി രാജേന്ദ്രാനന്ദ സരസ്വതി പുരസ്ക്കാരം പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ്‌, കാരുണ്യ റൂറൽ കൾചറൽ ചാരിറ്റി സൊസൈറ്റി…

Read More »

മറയൂര്‍ ടൗണില്‍ ഭീതിവിതച്ച്‌ കാട്ടുപോത്തിന്റെ പരാക്രമം;രണ്ട് പേര്‍ക്ക് പരുക്ക്

തൊടുപുഴ : മറയൂര്‍ ടൗണില്‍ ഭീതിവിതച്ച്‌ കാട്ടുപോത്തിന്റെ പരാക്രമം. മറയൂര്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയ കാട്ടുപോത്തിനെ തുരത്താന്‍ നോക്കുന്നതിനിടെ അത് വിരണ്ടോടുകയായിരുന്നു.സമീപത്തുള്ള കടകളിലേക്കും പോത്ത് ഇരച്ചു കയറി. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. പഞ്ചായത്ത് ഓഫീസിലേക്കാണ് പോത്ത് ആദ്യം കയറിയത്. ഇതിനെ…

Read More »

ട്രെയിൻ യാത്രയ്ക്കിടെ കല്ലേറില്‍ കോളജ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കല്ലേറില്‍ കോളജ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് താടിയെല്ലിനു പരിക്കേറ്റത്.തിങ്കളാഴ്ച രാത്രി 9.50 ഓടെയാണ് സംഭവം. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. ആലുവയില്‍ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഐശ്വര്യ….

Read More »