കേരളത്തില്‍ ചൂട് ക്രമാധീതമായി വർദ്ധിച്ച് വരുകയാണ്;12 ജില്ലകളില്‍ യെലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ചൂട് ക്രമാധീതമായി വർദ്ധിച്ച് വരുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു.ഇടുക്കി, വയനാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ആണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇനിയും…
Read More »ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
കൊച്ചി: കൊച്ചി എടയാർ വ്യവസായ മേഖലയിലെ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ബിനാനിപുരം പൊലീസ് ആണ് കേസ് എടുത്തത്.ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ ബിഹാർ സ്വദേശിയായ ശത്രുഖ്നൻ മുഖ്യ (42) ആണ് മരിച്ചത്. തൊഴിലാളിയാണ് മരിച്ചത്.തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം…
Read More »ഇടുക്കി ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
ഏലപ്പാറ: ഇടുക്കി ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ് മരിച്ചത്.സ്വകാര്യ ലോഡ്ജിലെ മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശി ഒളിവിലാണ്.കൊലപാതകം ആണെന്ന സംശയത്തിലാണ് പൊലീസ്. ജാർഖണ്ഡ് സ്വദേശിക്കായി പീരുമേട് പൊലീസ് അന്വേഷണം…
Read More »എറണാകുളം എടയാറിലെ സി ജി ലൂബ്രിക്കന്റ്സ് എന്ന ഓയില്‍ കമ്പനിയില്‍ വൻ തീപിടിത്തം.
കൊച്ചി: എറണാകുളം എടയാറിലെ സി ജി ലൂബ്രിക്കന്റ്സ് എന്ന ഓയില്‍ കമ്പനിയില്‍ വൻ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചെന്നാണ് വിവരം.ഇന്ന് രാവിലെ 8.30നാണ് തീപിടിത്തം ഉണ്ടായത്.അഗ്നിശമനസേന എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. എത്ര ജീവനക്കാർ കെട്ടിടത്തിലുണ്ടെന്നത് വ്യക്തമല്ല. എട്ടോളം അഗ്നിശമന യൂണിറ്റുകള്‍…
Read More »നാടക-സിനിമ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
കൊല്ലം : : നാടക-സിനിമ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ(71) അന്തരിച്ചു. പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയില്‍ വച്ചാണ് അന്ത്യം.പുലർച്ചെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.നടനും എംഎല്‍എയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ. അസുഖ ബാധിതനായി ഏറെ…
Read More »നാലാഞ്ചിറയില്‍ പിതാവിന്റെ സുഹൃത്തുക്കളെ മർദിച്ച പ്രതി പിടിയില്‍
തിരുവനന്തപുരം: നാലാഞ്ചിറയില്‍ പിതാവിന്റെ സുഹൃത്തുക്കളെ മർദിച്ച പ്രതി പിടിയില്‍. മണ്ണന്തല അരുവിയോട് വിക്രം ഭവനില്‍ കണ്ണൻ (38) ആണ് പിടിയിലായത്.മെഡിക്കല്‍ കോളജ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.പിതാവിനെ മദ്യപിക്കാൻ ക്ഷണിക്കുന്നതിലെ വിരോധത്തിലാണ് പ്രതി അതിക്രമം നടത്തിയത്. ഉള്ളൂർ സ്വദേശിയായ ബിനുവിനും ബന്ധുവിനുമാണ്…
Read More »സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഈ ദിവസങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍,…
Read More »മീററ്റ് മോഡിപുരത്തുള്ള സ്വകാര്യ സർവകലാശാലയിലെ മൂന്നാം വർഷ ബി.സി.എ വിദ്യാർത്ഥിനിയായ പ്രിയയെയാണ് മരിച്ച നിലയില്‍
ലക്നൗ: ഉത്തർപ്രദേശിലെ മീററ്റ് മോഡിപുരത്തുള്ള സ്വകാര്യ സർവകലാശാലയിലെ മൂന്നാം വർഷ ബി.സി.എ വിദ്യാർത്ഥിനിയായ പ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ബിഹാറിലെ ഛപ്ര ജില്ലയില്‍ നിന്നുള്ള പ്രിയ, ഇതേ സർവകലാശാലയില്‍ പഠിക്കുന്ന സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ സഹോദരനാണ് പ്രിയയെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്….
Read More »ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കടയ്ക്കല്‍: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിള്‍ പുല്ലുപന ഇരട്ടക്കുളം നെല്ലിക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് റാഫി – ഷൈനിമോള്‍ ദമ്ബതികളുടെ മകള്‍ ഫാത്തിമ മുബഷിറയാണ് (14) മരിച്ചത്.ചിതറ ഗവ.ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥിനിയാണ്.ഇന്നലെ രാവിലെ ഒൻപതോടെ…
Read More »കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; നാലുപേർക്ക് ദാരുണാന്ത്യം
മൈസൂരു: കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലുപേർക്ക് ദാരുണാന്ത്യം.മൈസൂരു എക്സ്പ്രസ് ഹൈവേയില്‍ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിലായിരുന്നു അപകടം.തിങ്കളാഴ്ച പുലർച്ചെ 4.10 നുണ്ടായ സംഭവത്തില്‍ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ്…
Read More »