ഇടുക്കി സൂര്യനെല്ലിയിലാണ് കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു

സംസ്ഥാനത്ത് കട്ടാനക്കലിയില്‍ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഇടുക്കി സൂര്യനെല്ലിയിലാണ് കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടത്.സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതിയിലെ മാരി (37) ആണ് മരിച്ചത്. കുട്ടിയെ സ്കൂളില്‍ വിടാനായി പോകവെയാണ് കാട്ടാന ആക്രമണമുണ്ടായത് എന്നാണ് വിവരം. കുട്ടിക്കും ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. സിങ്ക് കണ്ടത്തിന് സമീപമാണ് കാട്ടാന ആക്രമണമുണ്ടായത്. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You May Also Like

About the Author: Jaya Kesari