പുത്തരിക്കണ്ടം മൈതാനം ചുടുകട്ടക ളുടെ “ശവപ്പറമ്പ് “
ആറ്റുകാൽ പൊങ്കാലയ്ക്കു വാരിക്കൂട്ടിയ പൊങ്കാല കല്ലുകൾ പുത്തരിക്കണ്ടം മൈതാനിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. പൊങ്കാലക്കായി തലസ്ഥാന നഗരിയിൽ ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾ ആണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയിരുന്നത്. ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ട് നടത്തിയ പൊങ്കാലയിൽ ലക്ഷക്കണക്കിന് ചുടുകാട്ടകൾ ആണ്…
Read More »നടൻ രവികുമാർ അന്തരിച്ചു
ചെന്നൈ:- നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞു നിന്ന നടൻ രവികുമാർ (75) അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നു ഇന്ന് രാവിലെ 10.30 ഓടെ ചെന്നൈയിൽ അന്ത്യം. തൃശൂർ സ്വദേശികളായ കെ.എം.കെ. മേനോന്റെയും ആർ. ഭാരതിയുടെയും…
Read More »എമ്പുരാൻ നിർമാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്
കൊച്ചി : എമ്പുരാൻ നിർമാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്.എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.ഗോകുലം ഗോപാലൻ നിർമിച്ച മോഹൻലാല്‍-…
Read More »മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ യുവതി വീണ് മരിച്ചു
മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ യുവതി വീണ് മരിച്ചു. തിരൂര്‍ കൂട്ടായിയില്‍ ആശാന്‍പടി എന്ന സ്ഥലത്താണ് വ്യാഴാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.പടിഞ്ഞാറേക്കര സ്വദേശി സാബിറ (38) യാണ് മരിച്ചത്. മുന്നില്‍ പോകുന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാനായി ബ്രേക്കിട്ടപ്പോള്‍ സാബിറ റോഡിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതര…
Read More »തിരുവനന്തപുരം കരമനയില്‍ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയിൽ
തിരുവനന്തപുരം കരമനയില്‍ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. നെടുങ്കാട് തീമങ്കരി സ്വദേശി ലിജോയാണ് പിടിയിലായത്.കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ജയചന്ദ്രനാണ് കുത്തേറ്റത്. നെടുങ്കാട് പ്രദേശത്തെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ലിജോ കയ്യില്‍ കരുതിയിരുന്ന കത്തി…
Read More »നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സദ്യാലയത്തിലേക്ക് സ്റ്റീൽ പ്ലേറ്റുകൾ നൽകി.
തിരുവനന്തപുരം : ചരിത്രത്തിന്റെയും പൗരാണികതയുടെയും പ്രതീകമായ അമ്മച്ചിപ്ലാവ് നിൽക്കുന്ന നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സദ്യാലയത്തിലേക്ക് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ:ഗീത ഷാനവാസ് സ്റ്റീൽ പ്ളേറ്റുകൾ സംഭാവന ചെയ്തു. മുൻ ദേവസ്വം മന്ത്രി അഡ്വ :വി.എസ് ശിവകുമാറും ,ദേവസ്വം ബോർഡ് പ്രസിഡണ്ട്…
Read More »എൻ ഐ ഡി സി സി യിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രെട്ടർ ആയി ഡോക്ടർ സോണിയ മൽഹാർ
പ്രിയ സുഹൃത്തേ. ഭാരതത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകുക എന്നതാണ് NIDCC ഉദ്ദേശ്യം. NIDCC യിൽ അഞ്ചുവർഷത്തേക്ക് ഡെപ്യൂട്ടി അഡ്മിനിസ്ട്രെറ്റർ ആയി തെരഞ്ഞെടുത്തതിൽ ഈശ്വരനോടും നിങ്ങൾ ഓരോരുത്തരോടും നന്ദി പറയുന്നു. ഞാൻ കഴിഞ്ഞ 20 വർഷമായി സേവനത്തിന്റെ പാതയിൽ ആയതു ഏറെ പ്രയോജനം…
Read More »കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ 25,000 രൂപ പിഴ
‘ കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകന് 25,000 രൂപയാണ് പിഴ ചുമത്തിയത്.നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ദിവസം എം.ജി. ശ്രീകുമാർ പിഴ ഒടുക്കി.കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ…
Read More »മകന്റെ ആക്രമണത്തില്‍ അമ്മക്ക് ഗുരുതര പരിക്ക്
ബാലുശ്ശേരി: മകന്റെ ആക്രമണത്തില്‍ അമ്മക്ക് ഗുരുതര പരിക്ക്. കണ്ണാടിപ്പൊയില്‍ നടുക്കണ്ടി രതി(55)യെ മകന് രഭിൻ ആക്രമിച്ചതായാണ് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.ഗള്‍ഫില്‍നിന്ന് ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തിയ രഭിന്‍ വീട്ടിലെത്തിയ ഉടന്‍ അടുക്കളയില്‍വെച്ച് രതിയെ കുക്കറിന്റെ മൂടിയെടുത്ത് ചെവിയുടെ ഭാഗത്ത് ശക്തിയായി അടിക്കുകയായിരുന്നെന്നും…
Read More »മെഡിക്കൽ കോളേജിൽ നൂതന ആഞ്ജിയോ പ്ലാസ്റ്റിയുടെ ശാസ്ത്രക്രീയ ശില്പശാല നടത്തി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആദ്യമായി ഹൃദയധമനികളുടെ ഉൾഭാഗത്തു കൊഴുപ്പു അടിഞ്ഞു കൂടി വരുന്ന തടസ്സങ്ങളെ അതെറോ സ്ക്ളിറോട്ടിക് പ്ലാക്) കണ്ടു പിടിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യ ആയ (IVUS NIRS ( ഇൻട്രാ വാസ്ക്കുലാർ അൾട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി )…
Read More »