മാധ്യമങ്ങളും പോലീസും സെമിനാർ നടന്നു
തിരുവനന്തപുരം :- കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പോലീസ് ട്രെയിനിങ് കോളേജ് ആ ഡിറ്റോറിയത്തിൽ സെമിനാർ നടന്നു. ഉദ്ഘാടനം മുൻ ഡി ജി പി ജേക്കബ് പുന്നൂസ് നിർവഹിച്ചു. മാധ്യമപ്രവർത്തകർ ആയ നികേഷ് കുമാർ, മാർഷൽ, ആർ പാർവതി ദേവി,…
Read More »ആരോഗ്യ മേഖലയുടെ വിഷന്‍ 2031 നയരേഖ; മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും
തിരുവനന്തപുരം : തിരുവല്ലയില്‍ ഇന്ന് നടക്കുന്ന സെമിനാറില്‍ “ആരോഗ്യ മേഖലയുടെ വിഷന്‍ 2031 നയരേഖ” മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും ഇന്ന് തിരുവല്ലയില്‍ നട.ക്കുന്ന സെമിനാറിലാണ് വിഷയ അവതരണം നടക്കുക. ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ 10 പാനല്‍ ചര്‍ച്ചകളും…
Read More »30 വയസിന് മുമ്പ് പ്രായമുള്ളവരിൽ ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം, പി.സി.ഒ.എസ്. കേസുകൾക്ക് പിന്നിലെ യാഥാർഥ്യം
ഒരിക്കൽ “മധ്യവയസ്സുകാർക്ക്” മാത്രമാണെന്ന് കരുതിയിരുന്ന രോഗങ്ങൾ ഇന്ന് ഇരുപതുകളുടെ ആരംഭത്തിലേ പിടിമുറുക്കുകയാണ്. 25-30 വയസുകാരിൽ പോലും പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹോർമോൺ അസന്തുലിതാവസ്ഥകൾ, പി.സി.ഒ.എസ്. (Polycystic Ovary Syndrome) എന്നിവ വ്യാപകമായി കാണപ്പെടുന്നു. ജീവിതരീതിയിലും ഭക്ഷണക്രമത്തിലും ഉണ്ടായിട്ടുള്ള മൂല്യവ്യത്യാസങ്ങൾ, ആധുനിക ജീവിതത്തിന്റെ…
Read More »കൊടുകുറ്റവാളി ചെന്താമര പ്രതിയായ പാലക്കാട് നെന്മാറ സജിത വധക്കേസില്‍ നിര്‍ണായക വിധി ഇന്ന്
കൊടുകുറ്റവാളി ചെന്താമര പ്രതിയായ പാലക്കാട് നെന്മാറ സജിത വധക്കേസില്‍ നിര്‍ണായക വിധി ഇന്ന്. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയാണ് ചെന്താമര.പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. ഇരട്ടക്കൊലപാതകം നടത്തി ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ ഒന്നാകെ നടുക്കി അയല്‍വാസിയായിരുന്ന സജിതയെ പ്രതി…
Read More »സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒക്ടോബർ 17 വരെയാണ് ജാഗ്രതാ നിർദേശമുള്ളത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ…
Read More »ചക്കുളത്തുകാവ് ആയില്യ പൂജ മഹോത്സവത്തിന് തുടക്കം
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ വിശേഷങ്ങൾ പൂജകൾക്ക് പുറമേ തിരുസ്വരൂപം എഴുന്നള്ളത്ത്, മഞ്ഞളാട്ടം, നടക്കും. രണ്ടാം ദിവസമായ 15 ന് രാവിലെ 5.30 മുതൽ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ, 11 ന്…
Read More »വഞ്ചിയൂരില്‍ ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ പിടിയില്‍
തിരുവനന്തപുരം : വഞ്ചിയൂരില്‍ ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ അച്ഛൻ പിടിയില്‍. സ്വദേശി വിനോദ് ആണ് പിടിയിലായത്. സംഭവത്തിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. വഞ്ചിയൂർ പൊലീസ് ആണ് ഇയാളെ…
Read More »പുതിയങ്ങാടിയില്‍ വാടക ക്വാർട്ടേഴ്സില്‍ നിന്നും പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടുത്തം; അതീവ ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു
കണ്ണൂർ: പുതിയങ്ങാടിയില്‍ വാടക ക്വാർട്ടേഴ്സില്‍ നിന്നും പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടുത്തത്തില്‍ അതീവ ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു.സുഭാഷ് ബഹ്റ (50) യാണ് തിങ്കളാഴ്ച പുലർച്ചെ മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ആറു…
Read More »ടി ജെ എസ് ജോർജ് അനുസ്മരണം നടന്നു
തിരുവനന്തപുരം :- പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടി ജെ എസ് ജോർജ് അനുസ്മരണം ടി എൻ ജി ഹാളിൽ നടന്നു.പ്രസ്സ് ക്ലബ് പ്രസിഡന്റ് പ്രവീൺ, പ്രസ്സ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ, ഡോക്ടർ കെ എസ് രവികുമാർ, എം ജി രാധാകൃഷ്ണൻ, ജോൺ…
Read More »