“രുദ്ര”സിനിമയുടെ ഗാനങ്ങൾ റിലീസ് ചെയ്തു
തിരുവനന്തപുരം : രുദ്ര സിനിമയുടെ ഗാനങ്ങൾ റിലീസ് ചെയ്തു. നിഷി ഗോവിന്ദ്, സജീവ് കിളികുലം തുടങ്ങിയവർ പങ്കെടുത്തിരുന്നു. പ്രസ്സ് ക്ലബ്ബിൽ ആണ് ചടങ്ങുകൾ നടന്നത്.സജീവ് കിളികുലവും റീജയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു നിഷി ഗോവിന്ദ് ആണ് ചിത്രത്തിലെ നായിക…രുദ്ര എന്ന യുവതിയുടെ അതിജീവനത്തിന്റെ…
Read More »കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ ഈശ്വര വിശ്വാസികൾ അല്ലാത്തത് കൊണ്ട്
കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് ഈശ്വരവിശ്വാസം ഇല്ലാത്തതാണെന്ന് ആയതുകൊണ്ടാണെന്നും വരുന്ന നാളുകൾ കേരളത്തിൽ സമരങ്ങൾ ആയിരിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി പോലുള്ള പ്രസ്ഥാനങ്ങൾ എന്തൊക്കെയാണോ ആശയങ്ങൾ ഉള്ളത് ഹിന്ദുവിന്റെ നവോത്ഥാനങ്ങൾക്കും ക്ഷേത്രം കൊള്ളയടിക്കുന്നതിനും എതിരെ ശക്തമായ സമരത്തിൽ ഇറങ്ങണമെന്നും സ്വാമിജി…
Read More »ഓഫീസിന് ശേഷം ഫ്രീലാൻസർസ് – യുവതലമുറയുടെ ഇരട്ട ജീവിതം
Gen Zയും Millennials ഉം — അതായത് 20 മുതൽ 35 വയസ്സിനിടയിലുള്ള യുവജനങ്ങൾ ഇന്ന് “ഒരു ജോലി മാത്രം” മതിയെന്ന ധാരണയിൽ നിന്ന് അകലുകയാണ്. അവർ സ്വന്തമായൊരു side hustle-ന്റെ ലോകം തുറക്കുകയാണ്. ഒരു കാലത്ത് ‘പാർട്ട് ടൈം ജോലി’…
Read More »സർക്കാരിന്റെ സ്വർണ്ണവേട്ടക്കും, ആചാര്യ ലം ഘന ത്തിനെതിരെ കേരള ക്ഷേത്രസംരക്ഷണസമിതി പ്രതിഷേധിച്ചു.
കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം മഹാനഗർ ജില്ലയുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ സ്വർണ വേട്ടയ്ക്കും ആചാര്യലംഘനത്തിനും എതിരെ നടന്ന അയ്യപ്പജ്യോതി തെളിയിക്കലും നാമജപവും വൈ എം ആർ ശാസ്താക്ഷേത്രത്തിൽ ശ്രീ മുക്കം പാലം മൂട് രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ തപോവനം ആശ്രമം മഠാധിപതി…
Read More »ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്
തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി വിശ്വശാന്തി ചതുര്‍ദശാഹയജ്ഞമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ഒക്ടോബര്‍ 14ന് രാവിലെ 6.30ന് മിഥില ഭജനസമിതിയുടെ ഹരിനാമകീര്‍ത്തനം, 7.30ന് ശ്രീലളിതാസഹസ്രനാമ പാരായണം, 8.30ന് ഭജന, 9.30ന്…
Read More »ഉഷാ ജ്യോതി പ്രിയാനന്ദ സരസ്വതിയേയും ആദരിച്ചു
ഗുരുവായൂരിൽ അഖില ഭാരതീയ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന നാരായ ണീയ സാഗരത്തിൽ ഉഷാ ജ്യോതി പ്രിയാനന്ദ സരസ്വതിക്ക് ആദരവ് നൽകി. ഹൈന്ദവ മേഖലയിൽ ജ്വലിച്ചു ഉയരുന്ന ഒരു സുവർണ്ണ വ്യക്തി ത്വത്തിന് ഉടമയാണ് സ്വാമിനി.
Read More »സഹകരണത്തിലൂടെ സമൃദ്ധി -സംസ്ഥാന തല സെമിനാർ നടന്നു
തിരുവനന്തപുരം :-ദേശീയ ക്ഷീര വികസനബോർഡും, മിൽമയും സംയുക്ത മായി സംഘടിപ്പിച്ച സഹകരണ ത്തിലൂടെ സമൃദ്ധി സംസ്ഥാന തല സെമിനാർ പാളയം കേരള ബാങ്ക് ആ ഡിറ്റോറിയത്തിൽ നടന്നു. ദേശീയ ക്ഷീര വികസന ബോർഡ് ചെയർമാൻ ഡോക്ടർ മിനേഷ് ഷാ ആദ്യക്ഷതവഹിച്ച യോഗത്തിൽ…
Read More »മെറ്റേർണ ൽ -ഫീറ്റർ മെഡിസിൻ വിദ്ഗ്ദരുടെ അന്താ രാഷ്ട്ര സമ്മേളനം ഫീറ്റോ മാറ്റ് 2025 ഒക്ടോബർ 11,12തീയതികളിൽ
മെറ്റേണ ൽ – ഫീറ്റൽ മെഡിസിൻ വിദഗ്ദരുടെ അന്താരാഷ്ട്ര സമ്മേളനം ഫീറ്റോ മാറ്റ് ഒക്ടോബർ 11, 12തീയതികളിൽ ഒ ബൈ താമരയിൽ നടക്കും. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി മുന്നൂറിലധികം വിദ്ഗ് ധർ പങ്കെടുക്കും.കിംസ് എം ഡി ഡോക്ടർ സഹദുള്ള, ഡോക്ടർ…
Read More »