ആറ്റുകാൽ പൊങ്കാല -മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം നടന്നു. പൊങ്കാല നല്ലരീതിയിൽ നടത്തുന്നതിന് ഏവരുടെയും സഹകരണം ആവശ്യം – മുഖ്യ മന്ത്രി
ആറ്റുകാൽ പൊങ്കാല മഹോത്സവ ത്തിന് ഇനി മണിക്കൂറുകൾ മാത്രമെന്നും, പൊങ്കാല നല്ല രീതിയിൽ നടത്തുന്നതിന് ഏവരുടെയും സഹകരണം ആവശ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റുകാലിൽ പൊങ്കാല ഉത്സവത്തിന്റെ അവസാന അവലോകനയോഗത്തിൽ പങ്കെടുത്തു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാ…
Read More »നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവഗായിക മരിച്ചു
ശാസ്താംകോട്ട: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവഗായിക മരിച്ചു.കടയ്ക്കല്‍ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തില്‍ ബാലുവിന്റെയും ഷീബയുടെയും മകള്‍ ലക്ഷ്മി (20) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിന് സമീപമാണ് അപകടം…
Read More »തലസ്ഥാനത്ത് പൊലീസിന്റെ വന്‍ ഗുണ്ടാ വേട്ട
തലസ്ഥാനത്ത് പൊലീസിന്റെ വന്‍ ഗുണ്ടാ വേട്ട. ഗുണ്ടകളും പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെടെ 82 പേര്‍ പിടിയിലായി.അറസ്റ്റിലായവര്‍ കൊലപാതകം, പീഡനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്. ഓംപ്രകാശ്, പൊക്കം ഷാജഹാന്‍, എയര്‍പോര്‍ട്ട് ഡാനി എന്നീ കുപ്രസിദ്ധ ഗുണ്ടകള്‍ അറസ്റ്റിലായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പും ഉത്സവങ്ങളും…
Read More »സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 800 രൂപയാണ് കുറഞ്ഞത്. ഇന്ന് 114,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഒരു ഗ്രാമിന് 14,315 രൂപ. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപ കുറഞ്ഞ ശേഷം ഇന്നലെ വില…
Read More »മുരിക്കുംപുഴയില്‍ നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു
പാലാ മുരിക്കുംപുഴയില്‍ നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ ഷാജി (45) ആണ് മരിച്ചത്. തൊഴിലാളികള്‍ തമ്മിലുള്ള വഴക്കിനിടെയാണ് ഇയാള്‍ മരിച്ചത്.കൂടെ താമസിക്കുന്ന ശ്യാം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടത്. ഷാജിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഇരുവരും തമ്മിലുള്ള…
Read More »വളാഞ്ചേരി ടൗണില്‍ വെച്ച് സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാല്‍നടയാത്രക്കാരന്‍ മരിച്ചു
മലപ്പുറം: വളാഞ്ചേരി ടൗണില്‍ വെച്ച് സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാല്‍നടയാത്രക്കാരന്‍ മരിച്ചു. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ശശിയാണ് മരിച്ചത്.റോഡിലൂടെ നടന്നുപോവുകയായിരുന്ന ശശിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ബുധനാഴ്ച്ച വൈകുന്നേരം 6:45-ഓടെ…
Read More »ഹാർട്ട് ഫെയിലൂർ വെർച്വൽ കോൺഫറൻസ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കുന്നു:
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കീഴിൽ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) യിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ഹാർട്ട് ഫെയിലൂർ (CAR-HF), ഹാർട്ട് ഫെയിലൂർ…
Read More »200 ഗ്രാം എംഎഡിഎംഎ പിടികൂടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍
200 ഗ്രാം എംഎഡിഎംഎ പിടികൂടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്.അരീക്കോട് സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍, ഭാര്യ ടി സി നിര്‍ഫാന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഉപഭോക്താക്കള്‍ക്കിടയില്‍ ഇര്‍ഫാനെ ‘ഡോണ്‍’…
Read More »