മെഡിക്കൽ കോളേജിലെ സൊസൈറ്റി പേ വാർഡിലെ ലിഫ്റ്റ് “ചത്തിട്ടു “ദിവസങ്ങൾ -രോഗികളെ തല ച്ചുമടായി കൊണ്ടുപോകേണ്ട അവസ്ഥ

(അജിത് കുമാർ. ഡി )

കാത് ഐ സി, കാർഡിയോളജി കോൺസൾറ്റേഷൻറൂമിലേക്ക്‌ വരുന്ന രോഗികൾ ഉൾപ്പെടെ ലിഫ്റ്റ് ഇല്ലാതെ വല യുക യാണ്‌. കെ ച്ചു ആർ ഡ ബ്ലൂ എസിന്റെ കീഴിലുള്ള ആറു നിലകൾ ഉള്ള സൊ സൈ റ്റി പേ വാർഡന്റെ നിലകളിലെ ആകെ ഉള്ള ലിഫ്റ്റ്ആണ് പ്രവർത്തനം നിലച്ചിട്ടു 3ദിവസത്തിൽ അധികം ആയിട്ടുള്ളത്. ഇവിടെ എത്തുന്ന രോഗികളെ പടികൾ കയറി ഡോക്ടർ റൂമിലോ, മറ്റിട ങ്ങളിലോ എത്തിക്കണം എങ്കിൽ രോഗികളുടെ ബന്ധുക്കൾ തല ച്ചുമടായി രോഗികളെ എടുത്തു കൊണ്ടുപോകേണ്ട അവസ്ഥയാണ്‌ മെഡിക്കൽ കോളേജിൽ ഇപ്പോൾ ഉള്ളത്. ലിഫ്റ്റ് അടിയന്തിരമായി അറ്റകുറ്റ പണികൾ ചെയ്തു രോഗികളുടെ ഇത്തരത്തിൽ ഉള്ള ദുരിതം അകറ്റാൻ പുതിയ ആരോഗ്യ മന്ത്രി ഉൾപ്പെടെ ഉള്ളവർ ഇടപെടേണ്ടതാണ്.

You May Also Like

About the Author: Jaya Kesari