വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ സംഘ‍ര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: കഴക്കൂട്ടത്ത് വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ സംഘ‍ര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണുവിനാണ് (28) കുത്തേറ്റത്.ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‍‍ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവനന്തപുരം മംഗലപുരത്ത് സ്വര്‍ണ്ണവ്യാപാരിയെ ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്ന കേസിലടക്കം,…

Read More »

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; സ്ത്രീ ഉള്‍പ്പടെ ആറ് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. രണ്ടര കോടിയുടെ സ്വര്‍ണം പിടികൂടി. അഞ്ച് കിലോയിലധികം സ്വര്‍ണമാണ് 6 വ്യത്യസ്ത കേസുകളില്‍ പിടിച്ചെടുത്തത്.സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേരെ കസ്റ്റംസ് പിടികൂടി. താമരശ്ശേരി സ്വദേശി നിസാര്‍, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്,…

Read More »

സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍. ഈ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷന്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും…

Read More »

തിരയടിച്ച്‌ കടലില്‍ വീണ തീര്‍ത്ഥാടകസംഘത്തിലെ യുവാവ് മരിച്ചു

വിഴിഞ്ഞം: ആഴിമലത്തീരത്തെ പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കവേ തിരയടിച്ച്‌ കടലില്‍ വീണ തീര്‍ത്ഥാടകസംഘത്തിലെ യുവാവ് മരിച്ചു.പുനലൂര്‍ ഇളമ്ബല്‍ ആരംപുന്ന ജ്യോതിഷ് ഭവനില്‍ സുകുമാരന്റെയും ഗീതയുടെയും മകന്‍ ജ്യോതിഷ് എസ്.(24) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.45-ഓടെയായിരുന്നു അപകടം.ആഴിമല ശിവക്ഷേത്രദര്‍ശനത്തിനുശേഷം ജ്യോതിഷും സ്ത്രീകളുമുള്‍പ്പെട്ട 21…

Read More »

മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല; കോടതി ഇന്ന് വിധി പറയും

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസില്‍ പാലക്കാട് അ‍ഡീഷണല്‍ ജില്ലാ കോടതി ഇന്ന് വിധി പറയും.ശിക്ഷ സംബന്ധിച്ച വാദങ്ങള്‍ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. സഹോദരങ്ങളും എ പി സുന്നി പ്രവര്‍ത്തകരുമായ പള്ളത്ത് നൂറുദ്ദീന്‍, ഹംസ എന്നിവരെ വെട്ടിക്കൊന്ന കേസില്‍ 25 പ്രതികളാണ്…

Read More »

ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സി.പി.ഐ വെള്ളിക്കുളങ്ങര ലോക്കൽ സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. CPI പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ.ശേഖരൻ , മണ്ഡലം അസി: സെക്രറി സി.യു. പ്രിയൻ , മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വി.എസ് ജോഷി…

Read More »

വിവേകാനന്ദ രംഗ കലോ ത്സവവും, കഥക ളി ആചാര്യൻ മാർഗി വിജയകുമാറിന് നാട്യര ത് ന പുരസ്‌കാരവും ഗവർണർ നൽകി

തിരുവനന്തപുരം : വിവേകാനന്ദ രംഗ കലോത്സവത്തിന്തുടക്കം കുറിച്ചും, കഥകളി ആചാര്യൻ മാർഗി വിജയകുമാറിന് നാട്യ രത്‌ന പുരസ്‌ക്കാരവും കേരളഗവർണർ അരീഫ് മുഹമ്മദ്‌ ഖാൻ നൽകി. വിവേകാനന്ദ സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ 3പുസ്തകങ്ങളുടെ പ്രകാശനം ഗവർണർ നിർവഹിച്ചു. തുടർന്ന് മാർഗി വിജയകുമാറിന്റെ…

Read More »

കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിനു ഉജ്ജ്വല തുടക്കം

തിരുവനന്തപുരം: ടി. അനിൽ തമ്പി ജില്ലാ പ്രസിഡന്റ്‌ കെ. രാജൻ സെക്രട്ടറി പി. പ്രബല്യൻ ട്രഷർ തിരുവനന്തപുരം :- കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മഹാത്മാ അയ്യങ്കാളി ഹാളിൽ ഉജ്ജ്വല തുടക്കം.ജില്ലാ പ്രസിഡന്റ് കെ. കുമാരപിള്ളയുടെ അധ്യക്ഷതയിൽ…

Read More »

മെഡിക്കൽ ക്യാമ്പ് നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം ലയൺസ് ക്ലബ്ബും മരുതൂർക്കോണം പി ടി എം ഐ ടി ഇ യും വിഴിഞ്ഞം ജനമൈത്രി പോലീസും സംയുക്തമായി കിംസ് കാൻസർ കെയർ ആശുപത്രി,ചൈതന്യ ഹോസ്‌പിറ്റൽ, ശാരദ ആയുർവേദ ഹോസ്‌പിറ്റൽ, ശ്രീരാമകൃഷ്ണ മിഷൻ ഹോസ്‌പിറ്റൽ എന്നിവരുടെ സഹകരണത്തോടെ വനിതകൾക്കായി…

Read More »

പ്രതിനിധി സമ്മേളനം

തിരുവനന്തപുരം :- പട്ടിക ജാതി ക്ഷേമ സമിതി 3-ന്നാം സംസ്ഥാന സമ്മേളനം 16,17,18തീയതികളിൽ തിരുവനന്തപുരത്തു വച്ചു ചേരുന്നു. പ്രതിനിധി സമ്മേളനം സി പി ഐ (എം )സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, പൊതു സമ്മേളനം ബഹു. മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം…

Read More »