ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച് ഇന്ന്

തിരുവനന്തപുരം: ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്‍) സീസണ്‍-2 വിന്റെ ഗ്രാന്റ് ലോഞ്ച് ഇന്ന് (ഞായറാഴ്ച) കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ നിർവഹിക്കും. നിശാഗന്ധിയില്‍ വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വഹിക്കും….

Read More »

മദ്യ ലഹരിയില്‍ ട്രെയിനില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം രണ്ട് പേർക്ക് പരാക്രമം

കോഴിക്കോട്: മദ്യ ലഹരിയില്‍ ട്രെയിനില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം. ബാഗ്ലൂര്‍-പുതിച്ചേരി ട്രയിനിലെ ജനറല്‍ കമ്ബാര്‍ട്ട്‌മെന്റിലാണ് അക്രമം നടന്നത്.അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.ട്രെയിന്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ കടന്ന് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരനായ ഒരാള്‍ സഹയാത്രികനുനേരെ കത്തി വീശിയത്….

Read More »

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന്

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന്.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മൃതദേഹം സ്‌കൂളില്‍ എത്തിക്കും. 12 മണിവരെ സ്‌കൂളില് പൊതുദര്‍ശനം. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന്…

Read More »

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കൃപ ചാരിറ്റിസിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ദോഹയിലെ അബൂ ഹമൂറിൽ നടന്ന ചടങ്ങിൽ വെച്ച് അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വി വി ഹംസ നിർവഹിക്കുന്നു. എം. മുഹമ്മദ്‌ മാഹീൻ, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, ശൈഖ ഹംസ, മിശാല്‍, മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര എന്നിവർ സമീപം.

Read More »

പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

കൊണ്ടോട്ടി: പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. കൊണ്ടോട്ടിക്കു സമീപം നീറാട് മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് മരിച്ചത്.വീട്ടുപറമ്പില്‍ തെങ്ങിന്‍തടം എടുത്തുകൊണ്ടിരിക്കെയാണ് ഷോക്കേറ്റത്.വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം.വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മുഹമ്മദ് ഷാ ദൂരെക്ക് തെറിച്ചു വീണു. ശബ്ദംകേട്ട് അടുത്ത…

Read More »

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. കെപിസിസിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിച്ച്‌…

Read More »

കർക്കിടകം ഒന്നിനു ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ രാമായണ പാരായണത്തിന് തുടക്കം കുറിച്ചു.

Read More »

മെഡിക്കൽ കോളേജ് ആശുപത്രിയുടെ നാലാം നിലയിൽ നിന്നും അഭിഭാഷകൻ ചാടി മരിച്ചു

തിരുവനന്തപുരം :- മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേ വാർഡിന്റെ നാലാം നിലയിൽ നിന്നും അഭിഭാഷകൻ ചാടി മരിച്ചു. ഇളംകുളം സ്വദേശി കേശവൻ (69)ആണ് വൈകുന്നേരത്തോടെ താഴേക്കു ചാടി മരിച്ചത്.

Read More »

രാമായണ മാസത്തിന് ഇന്ന് തുടക്കം

ക്ഷേത്രങ്ങളിലും, ഹിന്ദു ഭവനങ്ങളിലും എല്ലാം തന്നെ കർക്കിടക മാസത്തിന്റെ വരവേൽപ്പ്, കള്ള കർക്കിടകം എന്നാണ് ഈ മാസത്തെ അറിയപ്പെടുന്നത്. രോഗദുരിതങ്ങളുടെ കാലമാണെന്നാണ് പഴമക്കാർ കർക്കിടകത്തെ വിശേഷിപ്പിക്കുന്നത്. ഈ മാസക്കാലത്താണ് ആരോഗ്യ വർദ്ധനവിന്  വേണ്ടി ആയുർവേദ സേവകൾ നടത്തുന്നതിന് “കാലം ” ആയിട്ടുള്ളത്….

Read More »

വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

കൊല്ലം: വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം.കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ…

Read More »