“ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാർത്ഥികൾ ഒരുങ്ങുന്നു. ഓഗസ്റ്റ് 23 മുതൽ മത്സരങ്ങൾ ആരംഭിക്കുന്നു.

തിരുവനന്തപുരം: ഭാരതത്തിലെ ഏറ്റവും വലിയ ഗ്രാമീണ കായിക മേളയായ ഈശ ഗ്രാമോത്സവത്തിന്റെ പതിനേഴാം എഡിഷൻ കേരളത്തിൽ 23 മുതൽ ആരംഭിക്കുന്നു. കേരളത്തിൽ നിന്നായി 700-ലധികം മത്സരാർത്ഥികളും 140 -ലധികം ടീമുകളും പങ്കെടുക്കും.കാസർകോട് കണ്ണൂർ, തൃശ്ശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ആറ്…

Read More »

ശ്രീപത്മനാഭ സ്വാമീ ക്ഷേത്രത്തിലെ മുറജപം – ലക്ഷദീപം വിളംബരദീപസ്തംഭം മോഹൻലാൽ തെളിയിച്ചു.

Read More »

നാലാഞ്ചിറ തട്ടിനകം ബണ്ട് റോഡ് തകർന്ന നിലയിൽ വൻ അപകടം പതിയിരിക്കുന്നു.

തിരുവനന്തപുരം:നാലാഞ്ചിറ തട്ടിനകം ഭാഗത്തെ ആമയിഴഞ്ചാൻ തോടിൻ്റെ അടുത്ത് 100 മീറ്റർ മാത്രം നീളമുള്ള കോർപറേഷൻ റോഡിൻ്റെ അവസ്ഥ വളരെ കഷ്ടമാണ് .ഇടവക്കോട് പോകാനുള്ള എളുപ്പവഴിയാണ് ഇത്.ഇവിടെ റോഡിനോട് ചേർന്ന ബണ്ടിൻ്റെ കരിങ്കൽ കെട്ടു മുഴുവൻ ഇളകിയതിനാൽ റോഡ് എപ്പോൾ വേണമെങ്കിലും തകർന്ന്പോവാം.കരിങ്കൽ…

Read More »

കേസ് ഡയറി പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് അഷ്ക്കർ സൗദാൻ; ചിത്രം ഇന്ന് തിയേറ്ററുകളിൽ

ക്രൈം ത്രില്ലര്‍ ജോണറില്‍ എത്തുന്ന ദ കേസ് ഡയറി ഇന്ന് തിയേറ്ററുകളില്‍ എത്തും. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് നായകര്‍ അഷ്കര്‍ സൗദാന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിലെ ക്രിസ്റ്റി സാം എന്ന കഥാപാത്രം തന്റെ കരിയറിലെ മികച്ച വേഷമാണെന്നും…

Read More »

ചക്കുളത്തുകാവിൽ നവരാത്രി മഹോത്സവം

ചക്കുളത്തുകാവിൽ നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 2 വരെ ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രത്തിൽനവരാത്രിയോട് അനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം സെപ്റ്റംബർ 20 ന് ആരംഭിച്ച് ഒക്ടോബർ 2 ന് സമാപിക്കും. സെപ്റ്റംബർ 20 ന് രാവിലെ…

Read More »

നിമിഷ പ്രിയ മോചനം – സുവിശേഷകനെതിരെ നടപടി ആവശ്യപ്പെട്ട്”ഫോറം”.

തിരുവനന്തപുരം: നിമിഷ പ്രിയയെ യെമൻ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്ന സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയനോട് സുവിശേഷകൻ കെ എൻ പോളിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നിമിഷപ്രിയയെ മോചിപ്പിക്കാൻ ആയി പണം ശേഖരിച്ചതായാണ് വിദേശകാര്യമന്ത്രാലയം…

Read More »

ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടില്‍പിറ്റ്ബുള്‍ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടില്‍ വയോധികനെ പിറ്റ്ബുള്‍ കടിച്ചു കൊന്നു. ചൊവ്വാഴ്ച 55കാരനായ കരുണാകരന്‍ എന്നയാളാണ് മരിച്ചത്.ഇടുങ്ങിയ ജനവാസ കേന്ദ്രത്തില്‍ വെച്ചായിരുന്നു നായയുടെ ആക്രമണം. വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.പൂങ്കൊടി എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള പിറ്റ്ബുള്‍ നായ വയോധികൻ്റെ നേരെ ചാടി ആക്രമിക്കുകയായിരുന്നു. ആ…

Read More »

ഇടുക്കിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്.ആഗസ്ത് 14 നാണ് മകന്‍ സുധിഷ് പിതാവിനെ ക്രൂരമായി മര്‍ദിച്ചത്.മര്‍ദനമേറ്റ പിതാവ് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ…

Read More »

അന്താരാഷ്ട്ര മുരുക ഭക്ത സംഗമം – 2026 ന്റെ സംഘാടക സമിതി രൂപീകരണം നടന്നു.

തിരുവനന്തപുരം: അന്താരാഷ്ട്ര മുരുക ഭക്ത സംഗമം -2026 ന്റെ സംഘാടക സമിതി രൂപീകരണം പാഞ്ചജന്യം ആഡിറ്റോറിയത്തിൽ നടന്നു. വിഷ്ണു പദം പൂകിയ സ്വാമിജി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ അനുസ്മരണവും ഉദ്ഘാടനവും ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശ്രീശക്തി ശാന്താനന്ദ മഹർഷി നിർവഹിച്ചു. ചെങ്കൽ എസ്…

Read More »

പ്രേംനസീറിൻ്റെ ആദ്യ സി.ഐ.ഡി. ചിത്രം കറുത്ത കൈ 60-ാം വയസിലേക്ക്

തിരുവനന്തപുരം : നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ സി.ഐ.ഡി. കഥാപാത്രത്തിന് തുടക്കമിട്ട കറുത്ത കൈ എന്ന സിനിമക്ക് 60-വയസ് പിന്നിട്ടു. 1964 ആഗസ്റ്റ് 14 ന് കേരളക്കരയാകെ ഇളക്കിമറിച്ച ചിത്രം ഒരു ഓണക്കാല ചിത്രമായാണ് പ്രദർശനത്തിനെത്തിയത്. പ്രേംനസീറെന്ന നടനെ മലയാള സിനിമയിൽ ജയിംസ്…

Read More »