തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ദേവി ക്ഷേത്രങ്ങളിൽ ഒന്നായ ആര്യശാല ദേവി ക്ഷേത്രത്തിലെ ചിത്രപൗർണമി പൊങ്കാല 23ന് രാവിലെ 8.30ന് നടക്കും. അടുപ്പുവെട്ട് രാവിലെ 8.30, പൊങ്കാല നൈവേദ്യം രാവിലെ 11മണിക്ക്. രാത്രി 7മണിക്ക് പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കും.