സിവിലിയൻസ് ഓൾ കേരള ഗേറ്റ് സ്കോളർഷിപ്പ് ടെസ്റ്റ്‌ പദ്മവിഭൂഷൺ ഡോ.ഇ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു

സിവിൽ എഞ്ചിനീയറിംഗ് മത്സരപരീക്ഷാപരിശീലനസ്ഥാപനമായ സിവിലിയൻസിന്റെ ആഭിമുഖ്യത്തിൽ ഓൾ കേരള ഗേറ്റ് സ്കോളർഷിപ്പ് ടെസ്റ്റ്‌ ഓൺലൈനായി സംഘടിപ്പിച്ചു .
ഓൾ ഇന്ത്യാ തലത്തിൽ എല്ലാ വർഷവും നടത്തി വരുന്ന സിവിൽ എഞ്ചിനീയറിംഗ് GATE പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർക്കായി നടത്തിയ സ്കോളർഷിപ്പ് ടെസ്റ്റ്‌ പദ്മവിഭൂഷൺ ഡോ.ഇ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. 2024ൽ നടക്കാനിരിക്കുന്ന സിവിൽ എഞ്ചിനീയറിംഗ് GATE പരീക്ഷയുടെ മാതൃകയിലുള്ള ചോദ്യങ്ങൾ ആണ് ടെസ്റ്റിൽ ഉൾപ്പെടുത്തിയത്. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ആണ് ലഭിക്കുക. ഇതിനോടൊപ്പം ബി ടെക് പരീക്ഷയിൽ CGPA 9 ന് മുകളിൽ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള പ്രത്യേക സ്കോളർഷിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.civilianz.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three + ten =