തിരുവനന്തപുരം:- കേരളത്തിലെ ആദ്യത്തെ സമ്പൂർണ കാർഷിക വാണിജ്യ വിഞ്ജാന വിനിമയ ഓൺലൈൻ പ്ലാറ്റ്ഫോം 15 ന് ലഭ്യമാക്കുന്നു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. ഉയർന്ന ഗുണനിലവാരമുള്ള ജൈവ വളങ്ങൾ, ജൈവകീടനാശിനികൾ, ഹൈ യീൽഡിങ് വിത്തുകൾ, ഗ്രോ ബാഗുകൾ, ഉറവിട മാലിന്യ സംസ്ക്കാരനാർധം ഇൻസിനേറ്ററുകൾ, ഇനോ കുലം കിച്ചൻ ബിന്നുകൾ, കൃഷി ഉപകരണങ്ങൾ, പ്രെഷർ പമ്പുകൾ, ചെടിച്ചട്ടികൾ തുടങ്ങി കൃഷിക്കാവശ്യമായ എല്ലാത്തരം ഇൻപുട്ടുകളും വിപണിയിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയിൽ ഈ വിപണന കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാണ്. അഴൂർ അഗ്രോകോപ്സ്, അഴൂർ മാർക്കറ്റ്, അഴൂരിലാണ് ഉദ്ഘടനം നടക്കുന്നത്.